കൂടുതല്‍ പേര് മരിച്ചത് മഹാരാഷ്ട്രയിലാണ് (72). കേരളത്തിലും, ഡല്‍ഹിയിലും യഥാക്രമം, 25 ഉം, 19 ഉം പേര് മരിച്ചു.
ന്യൂദല്‍ഹി: ഇന്ത്യയില്‍ കുറവ് പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വെറും 18,139 പേരെ മാത്രമാണ് പോസിറ്റീവായി കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 234 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മരണങ്ങളില്‍ 76.50 % എട്ട് സംസ്ഥാനങ്ങളിലും, ആണ്. ഏറ്റവും കൂടുതല്‍ പേര് മരിച്ചത് മഹാരാഷ്ട്രയിലാണ് (72). കേരളത്തിലും, ഡല്‍ഹിയിലും യഥാക്രമം, 25 ഉം, 19 ഉം പേര് മരിച്ചു.
ഓരോ ദശലക്ഷം പേരിലും ഇന്ത്യയുടെ മരണം 109 ആണ്. 18 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ ദശലക്ഷക്കണക്കിലെ മരണസംഖ്യ കുറവാണ്.
രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഇന്ന് 2,25,449 ആണ്. ആകെ രോഗികളുടെ എണ്ണത്തിന്റെ 2.16 ശതമാനമായി നിലവിലെ രോഗബാധിതരുടെ എണ്ണം ചുരുങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,539 പേര് രോഗമുക്തരായി. ആകെ രേഖപ്പെടുത്തിയ രോഗബാധിതരുടെ എണ്ണത്തില്‍ നിന്ന് 2,634 കേസുകളുടെ കുറവ്.
ആകെ രോഗമുക്തരുടെ എണ്ണം ഇന്ന് 10,037,398 ആയി. രോഗമുക്തി നിരക്ക് 96.39 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി നേടിയതില്‍ 79.96% പത്തു സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്.
പുതിയ 5,639 രോഗമുക്തരുമായി കേരളം ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 3,350 പേരും, പശ്ചിമ ബംഗാളില്‍ 1,295 പേരും രോഗമുക്തരായി.
യുകെയില്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്ത ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം രാജ്യത്ത് ഇപ്പോള്‍ 82 ആണ്.
ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി
വാക്സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി
കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്സിന് 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി
വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു
കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍
ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍
ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യുഎൻ റിപ്പോർട്ട്
ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്സിന് സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
104-ാം വയസ്സില്‍ പദ്മനാഭന് വൈദ്യര്‍ക്ക് ശസ്ത്രക്രിയ ; വിജയകരമായി നടത്തിയതിന്റെ അഭിമാനത്തില്‍ ഡോ.കെ.പി.ഹരിദാസ്
പുതിയ മരുന്നുകള്‍ വികസിപ്പിക്കാന്‍ കെഎസ്ഡിപി, സിഎസ്ഐആറുമായി ധാരണാപത്രം ഒപ്പുവച്ചു
മഹാമാരിക്കെതിരായ പ്രതിരോധത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ: കൂടുതല്‍ രോഗികളുടെ നാണക്കേടുമായി കേരളം
കോവിഡ് രോഗികളില്‍ കേരളം രാജ്യത്ത് ഒന്നാമത് മരണക്കണക്കില്‍ രണ്ടാമതും
രാജ്യത്തെ പുതിയ കോവിഡ് രോഗികളില്‍ മൂന്നിലൊന്ന് കേരളത്തില്‍
ജമ്മുകാശ്മീരിലെ എല്ലാ താമസക്കാരും സൗജന്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍; ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് പ്രധാനമന്ത്രി നാളെ സമാരംഭം കുറിയ്ക്കും