കോര്പ്പറേഷന് തെരെഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തിരുവനന്തപുരം കോര്പ്പറേഷന് മുന്‍ മേയര്‍ ശ്രീകുമാറും സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
തിരുവനന്തപുരം: സിപിഎം ഗുണ്ടാസംഘം ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചു തകര്‍ത്തു, ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും മര്‍ദിച്ചു. വള്ളക്കടവ് വയ്യാമൂലയിലാണ് ഇന്നു രാത്രി എട്ടിനായിരുന്നു സംഭവം. ബിജെപി ചാക്ക വാര്‍ഡ് ഭാരവാഹിയായ സുരേഷിന്റെ വീടാണ് സിപിഎം ഗുണ്ടകള്‍ തകര്‍ത്തത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും പതിനൊന്നു വയസുള്ള മകളെയും മര്‍ദിക്കുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീടിനുമുന്നിലുണ്ടായിരുന്ന ഇരു ചക്രവാഹനവും അക്രമി സംഘം അടിച്ചു തകര്‍ത്തു.
വീട്ടില്‍ അതിക്രമിച്ച് കയറിയ സിപിഎം ഗുണ്ടകള്‍ സുരേഷിന്റെ ഭാര്യയെ മുടിക്ക് ചുറ്റിപ്പടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. കണ്ടുകൊണ്ടു വന്ന മകളുടെ മുഖത്തും പുറത്തും അക്രമികള്‍ കൈ കൊണ്ട് അടിച്ചു. ഉച്ചവെച്ചാല്‍ ഇരുവരെയും കൊന്നുകളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
കോര്പ്പറേഷന് തെരെഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തിരുവനന്തപുരം കോര്പ്പറേഷന് മുന്‍ മേയര്‍ ശ്രീകുമാറും സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ പ്രതികാരമെന്നോണമാണ് വീടു കയറി ആക്രമം എന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം
കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്
ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി
തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്കി
പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി
പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്സിന് സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല
വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി
എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നേമത്തിന്റെ വികസനം അട്ടിമറിക്കുന്നു; ഒ.രാജഗോപാല്‍ ഏകദിന സത്യാഗ്രഹ സമരം ആരംഭിച്ചു
ഫര്‍ണസ് ഓയില്‍ പൈപ്പ് പൊട്ടി കടലിലേക്ക് ഒഴുകി, ശംഖുമുഖം, വേളി കടല്‍ത്തീരങ്ങളിൽ ആളുകള്‍ വരുന്നത് തടഞ്ഞു
തിരുവനന്തപുരം നഗരസഭയിലെ അഴുക്കുചാല്‍ പദ്ധതിയുടെ നവീകരണം പഠിക്കാന്‍ കണ്‍സള്‍ട്ടന്‍സി
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അത്യാധുനിക സൗകര്യങ്ങളുള്ള ആമ്പുലന്‍സ് നല്കി ഐസിഐസിഐ ഫൗണ്ടേഷന്