login
കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ സിപിഎം നേതാവ് അറസ്റ്റില്‍; പിടിയിലായത് ക്ഷേത്രത്തിന് കല്ലെറിഞ്ഞ സംഭവത്തിലെ പ്രതി

അതേസമയം സി.പി.എമ്മിന്റേയും ഡി.വൈ.എഫ്.ഐയുടേയും പ്രമുഖ നേതാക്കള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായയും ആരോപണമുണ്ട്.

തിരുവനന്തപുരം: കുളിക്കുന്നതിനിടെ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സി.പി.എം കളത്തറ യൂണിറ്റ് ബ്രാഞ്ച് സെക്രട്ടറിയും, കര്‍ഷക തൊഴിലാളി സംഘടനാ നേതാവും, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയും, അയിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ നിഷാദിനെയാണ് പൊലീസ് പിടികൂടിയത്.

യുവതി അയിരൂര്‍ പൊലീസ് എസ്.എച്ച്.ഒയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിഷാദ് കസ്റ്റഡിയിലായത്. മുന്‍പ് അയിരൂര്‍ ക്ഷേത്രത്തിന് കല്ലെറിഞ്ഞ സംഭവത്തിലും നിഷാദ് ഉള്‍പ്പെട്ടിരുന്നു. അതേസമയം സി.പി.എമ്മിന്റേയും ഡി.വൈ.എഫ്.ഐയുടേയും പ്രമുഖ നേതാക്കള്‍  കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായയും ആരോപണമുണ്ട്.

 

 

 

 

 

comment

LATEST NEWS


പാലായില്‍ കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു


കേരളത്തെ ഞെട്ടിച്ച കൊലയാളി സ്ത്രീ ഡോ. ഓമന എവിടെ? കേസ് ഓര്‍മപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് തില്ലങ്കേരി


'ന്യോള്‍ ' ചുഴലിക്കാറ്റ്: ബുധനാഴ്ച വരെ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്


പിടിയിലായ ഭീകരര്‍ക്ക് പാക് അല്‍ ഖ്വയ്ദയുമായി ബന്ധം; കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു


ഐഎന്‍എസ് വിരാട് അലാങ്കയിലേക്ക് 'അന്ത്യയാത്ര' തുടങ്ങി; ഭാരതത്തിന്റെ കടല്‍ അതിര്‍ത്തികള്‍ കാത്തു സംരക്ഷിച്ച കപ്പലിന് വിട നല്‍കി നേവി


നാളികേര ദൗര്‍ലഭ്യം; കർഷകരെ ബോധവല്‍ക്കരിക്കാൻ തെങ്ങിന്റെ മുകളിലിരുന്ന് വാർത്താസമ്മേളനം നടത്തി ശ്രീലങ്കൻ മന്ത്രി


കൊറോണ രോഗമുക്തിയിൽ ഇന്ത്യ ഒന്നാമത്, കേന്ദ്ര സർക്കാർ നടപടികൾ വിജയകരം, രോഗമുക്തി നിരക്ക് 78.64%


മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് അപകടം, ഒരാളെ കാണാനില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.