സുരേഷ് ഗോപി-കെ. മധു കൂട്ടുകെട്ടില്‍ 1999ല്‍ ഇറങ്ങിയ മലയാള ചിത്രമായിരുന്നു ക്രൈം ഫയല്‍. കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണവുമായിരുന്നു സിനിമയുടെ പ്രമേയം. ചിത്രത്തില്‍ കൊലപാതകം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഈശോ പണിക്കര്‍ ഐപിഎസ്.
സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ 'ക്രൈം ഫയല്‍' സിനിമയുടെ കഥാപാത്രങ്ങള്‍ പുനരവതരിപ്പിക്കുന്നു. ക്രെംഫയല് സിനിമയുടെ സംവിധായകന് കെ. മധുവാണ് സിനിമയിലെ കഥാപാത്രങ്ങളെ തന്റെ പുതിയ സിനിമയിലൂടെ വീണ്ടും എത്തിക്കുന്നത്. പുതിയ സിനിമയില്‍ സുരേഷ് ഗോപി തന്നെയായിരിക്കും കൊലപാതകം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ ഈശോ പണിക്കര്‍ ഐപിഎസിനെ അവതരിപ്പിക്കുക. സുരേഷ് ഗോപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കെ. മധു പറഞ്ഞു.
സുരേഷ് ഗോപികെ മധു കൂട്ടുകെട്ടില്‍ 1999ല്‍ ഇറങ്ങിയ മലയാള ചിത്രമായിരുന്നു ക്രൈം ഫയല്‍. കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണവുമായിരുന്നു സിനിമയുടെ പ്രമേയം. ചിത്രത്തില്‍ കൊലപാതകം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഈശോ പണിക്കര്‍ ഐപിഎസ്.
എ.കെ. സാജന്, എ.കെ. സന്തോഷ് തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു ക്രൈം ഫയല്‍ ഒരുങ്ങിയത്. പുതിയ ചിത്രത്തിന്റെയും തിരക്കഥ എ.കെ. സാജന് തന്നെയാണ് ഒരുക്കുന്നത്. 1999 ലാണ് ക്രൈം ഫയല്‍ സിനിമ പുറത്തിറങ്ങിയത്.
വിജയ യാത്രയുടെ വഴിയേ...
വികസനം മുഖ്യ അജണ്ട
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്
ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്സിന് ലഭ്യമാക്കി ടിവിഎസ്
തമിഴ്നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി
ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്
കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും
ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാപ്പന് ലുക്ക് പുറത്തുവിട്ട് സുരേഷ് ഗോപി: സമൂഹ മാധ്യമങ്ങളില്‍ വൈറലായി താരത്തിന്റെ പുതിയ ചിത്രം
ട്വന്റി 20ല്‍ മോഡല്‍ ചിത്രം വീണ്ടും; ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രിയദര്‍ശനും രാജീവ് കുമാറും ഒരുക്കും, പുതിയ സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
'ഈയല്' ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു; അജ്മല്‍ അമീറും വിഷ്ണു ഉണ്ണികൃഷ്ണനും മുഖ്യ കഥാപാത്രങ്ങള്‍
ദി ലാസ്റ്റ് ടു ഡേയ്സ്
ദുല്‍ഖര്‍ സല്മാന്- റോഷന് ആന്‍ഡ്രൂസ് സിനിമയില്‍ ബോളിവുഡ് നടി ഡയാന പെന്റി; സന്തോഷം പങ്കുവെച്ച് താരങ്ങള്‍
മലയാള താരസംഘടനയ്ക്ക് ആസ്ഥാന മന്ദിരമായി; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു