login
ദൈവം

കവിത

ബ്രഷ്‌നേറിയന്‍ കാലഘട്ടം. സോവിയറ്റ് യൂണിയന്‍.

റഷ്യന്‍ വ്യോമസഞ്ചാരി യൂറി ഗഗാറിന്‍ ശൂന്യാകാശയാത്ര കഴിഞ്ഞ് തിരിച്ചെത്തി. ആഘോഷപൂര്‍ണമായ സ്വീകരണത്തിനിടെ സഞ്ചാരിയെ ബ്രഷ്‌നേവ് തന്റെ സ്വകാര്യമുറിയിലേക്ക് വിളിച്ചു വരുത്തി.

ബ്രഷ്‌നേവ്: സഖാവേ, താങ്കളുടെ യാത്രയില്‍ ദൈവത്തെ കണ്ടുമുട്ടിയോ?

ഗഗാറിന്‍: ക്ഷമിക്കണം, ഞാന്‍ ദൈത്തെ കണ്ടു.

 ബ്രഷ്‌നേവ്: എനിക്കറിയാമായിരുന്നു, താങ്കള്‍ ദൈവത്തെ കാണുമെന്ന്. പക്ഷേ ഇക്കാര്യം നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി. പുറത്താരോടും പറയരുത്. നമ്മള്‍ കമ്യൂണിസ്റ്റുകാരല്ലേ?

ഗഗാറിന് മാര്‍പ്പാപ്പയും റോമില്‍ ഒരു സ്വീകരണം നല്‍കി. മാര്‍പ്പാപ്പയും സഞ്ചാരിയെ തന്റെ സ്വകാര്യമുറിയിലേക്ക് വിളിച്ചു വരുത്തി.

മാര്‍പ്പാപ്പ: സഹോദരാ, സത്യം പറയണം. മുകളില്‍ വച്ച് താങ്കള്‍ ദൈവം തമ്പുരാനെ കണ്ടുവോ?

 ബ്രഷ്‌നേവിനു കൊടുത്ത ഉറപ്പ് ഓര്‍മ്മിച്ചുകൊണ്ട് സഞ്ചാരി പറഞ്ഞു.

''ഇല്ല ഞാന്‍ ദൈവത്തെ കണ്ടില്ല.''

മാര്‍പ്പാപ്പ: ''ഞാന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ .പക്ഷേ ഇക്കാര്യം പുറത്താരോടും പറയരുത്.''

comment

LATEST NEWS


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്


ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്‌സിന്‍ സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല


ഷെറിൻ മാത്യൂസിന്റെ മരണം: വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു


നെല്ലിയാമ്പതിയില്‍ രണ്ടു വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു; അപകടം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.