തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള സ്ക്കൂളുകളില്‍ അറബി പഠിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കുന്നു. നാലുപേരുടെ റാങ്ക് ലിസ്റ്റ് പ്രസദ്ധികരിച്ചു. എ ഷമീറാ, ബുഷാരാ ബീഗം, മുബാഷ്, സുമയ്യ മുഹമ്മദ് എന്നിവരാണ് പട്ടികയിലുള്ളത്. മലയാളം, ഹിന്ദി, മ്യൂസിക്, ഡ്രാഫ്റ്റ്, കണക്ക്, സോഷ്യല്‍ സയന്‍സ് എന്നി വിഷയങ്ങള്‍ക്കും അധ്യാപകരെ നിയമിക്കുന്നുണ്ട്. സംസ്കൃതത്തിന് നിയമനമില്ല. എല്ലാ വിഷയങ്ങളിലുമായി അകെ 57 പേരുടെ റാങ്ക് ലിസ്റ്റാണ് പ്രസദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: