സിനിമ രംഗത്തുള്ള നടിമാരേയും മറ്റു സ്ത്രീകളേയും അല്‍ഫോണ്‍സ് പുത്രനാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് തട്ടിപ്പ്.
തിരുവനന്തപുരം: തന്റെ പേരില്‍ ഫോണ്‍ ചെയ്തു തട്ടിപ്പു നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. ടെലിഫോണ്‍ നമ്പരുകള്‍ അടക്കം വെളിപ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി സംവിധായകന് മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമ രംഗത്തുള്ള നടിമാരേയും മറ്റു സ്ത്രീകളേയും അല്‍ഫോണ്‍സ് പുത്രനാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് തട്ടിപ്പ്.
9746066514, ‘9766876651 എന്നീ നമ്പരുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്ന് അല്‍ഫോണ്‍സ് പോസ്റ്റില്‍ പറയുന്നു. ഈ നമ്പരുകളിലേക്ക് താന്‍ വിളിച്ചപ്പോഴും അല്‍ഫോണ്‍സ് പുത്രനാണ് സംസാരിക്കുന്നതെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിവരങ്ങള്‍ കാട്ടി പോലീസില്‍ പരാതി നല്‍കിയെന്നും അല്‍ഫോണ്‍സ്. അതിനാല്‍, തന്റെ പേരില്‍ ഏതെങ്കിലും ഫോണ്‍കോള്‍ വന്നാല്‍ തട്ടിപ്പുകാരന് ആവശ്യപ്പെടുന്ന പോലെ സ്വകാര്യ വിവരങ്ങളോ ഫോട്ടോയോ വീഡിയോയോ കൈമാറരുതെന്നും അല്‍ഫോണ്‍സ് വ്യക്തമാക്കി.
ഓസ്ട്രേലിയയെ അണ്‍ഫ്രണ്ട് ചെയ്തപ്പോള്‍
പരമേശ്വര്‍ജിയും സാംസ്കാരിക നവോത്ഥാനവും
ഒളിമ്പിക്സിന് കാണികള്‍ വേണം: സീക്കോ
തമിഴ്നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി
അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്
തീവ്രവാദികള്‍ക്കെതിരെ ബൈഡന് പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍
വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം
ചെസ്സെഴുത്തിന്റെ കാരണവര്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാജഭരണ കാലത്തു പോലും ഇങ്ങനെ നടന്നിട്ടില്ല; അപമാനിതരായിട്ടും അതു പ്രകടിപ്പിക്കാന്‍ തന്റേടം കാണിക്കാത്തത് കഷ്ടം; രൂക്ഷവിമര്‍ശനവുമായി ജി സുരേഷ്കുമാര്‍
മലയാളത്തിന് നിരാശ; ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജെല്ലിക്കെട്ട്' ഓസ്കര് ചുരുക്കപ്പട്ടികയില്‍ നിന്നു പുറത്ത്
നടി റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് സ്കൂളും സ്റ്റുഡിയോയും അടച്ചുപൂട്ടി; കാരണം കോവിഡ് പ്രതിസന്ധിയെന്ന് നടി
കസേര വിവാദത്തില്‍ പാര്‍വതിക്ക് മറുപടിയുമായി രചന; ബുദ്ധിശൂന്യമാണ് ഈ പ്രകടനം; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
പ്രിയനൊരാള്‍
ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് മട്ടാഞ്ചേരി മാഫിയ ഹൈജാക്ക് ചെയ്തു; ആഷിഖ് അബുവും സംഘവും സലിംകുമാറിനെ ഒഴിവാക്കിയത് മന:പൂര്‍വം; ചരടു വലിച്ച് കമല്‍