login
ചിമ്പുവിന് വേണ്ടി ഒടുവില്‍ പിതാവ് തന്നെ രംഗത്തിറങ്ങി; തിയറ്റര്‍ ഉടമകളുമായുള്ള തര്‍ക്കം പറഞ്ഞു തീര്‍ത്തു; 'ഈശ്വരന്‍' ഇന്നു റിലീസ് ചെയ്യും

സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വരനില്‍ നിധി അഗര്‍വാള്‍ ആണ് നായിക. വെണ്ണിള കബഡി കുഴു, നാന്‍ മഹാന്‍ അല്ല, രാജപാട്ടൈ, പാണ്ഡ്യ നാട്, ജീവ, പായും പുലി, കെന്നഡി ക്ലബ്ബ് തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ശുചീന്ദ്രന്‍.

മാസ്റ്ററിന്റെ റിലീസിന് പിന്നാലെ കൂടുതല്‍ ബിഗ് ബജറ്റ് സിനിമകള്‍ തിയറ്ററിലേക്ക്. ചിലംബരശന്‍  നായകനാകുന്ന 'ഈശ്വരന്‍' ഇന്നു തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യും. ചിമ്പുവിന്റെ സിനിമകള്‍ക്ക് ചില തിയറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കികൊണ്ടാണ് സിനിമയുടെ റിലീസ്. നേരത്തെ 'ഈശ്വരന്‍'  ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. 

ഇതിനെതിരെ വന്‍ പ്രതിഷേധമാണ് തിയറ്റര്‍ ഉടമകള്‍ ഉയര്‍ത്തിയത്. എന്നാല്‍, ഇന്നലെ  സംവിധായകനും  എഴുത്തുകാരനും ചിമ്പുവിന്റെ പിതാവുമായ   ടി.രാജേന്ദറിന്റെ  മധ്യസ്ഥതയില്‍  നടത്തിയ   ചര്‍ച്ചകളില്‍  പ്രശ്‌നങ്ങള്‍  പരിഹരിച്ചത്.  

സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വരനില്‍ നിധി അഗര്‍വാള്‍ ആണ് നായിക. വെണ്ണിള കബഡി കുഴു, നാന്‍ മഹാന്‍ അല്ല, രാജപാട്ടൈ, പാണ്ഡ്യ നാട്, ജീവ, പായും പുലി, കെന്നഡി ക്ലബ്ബ് തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ശുചീന്ദ്രന്‍.  

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഭരതിരാജ, നന്ദിത ശ്വേത, ബാല ശരവണന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. തമന്‍ ആണ് സംഗീതം നിര്‍വഹിചിരിക്കുന്നത്. ഗംഭീര മേക്കോവറിലാണ് ചിത്രത്തില്‍ ചിമ്പു എത്തുന്നത്. 100 കിലോ ഭാരത്തില്‍ നിന്നും 30 കിലോയാണ് താരം കുറച്ചത്. മേക്കോവര്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചിമ്പു മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടും  സമൂഹമാധ്യമങ്ങളില്‍ സജീവമായത്.

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.