Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പ്രകൃതി സംരക്ഷണം ജീവിത ശൈലിയാക്കണം

നാളെ ലോക പരിസ്ഥിതി ദിനം. 'പ്രകൃതിക്കു വേണ്ടി സമയം' എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശം. 'പ്രകൃതി സംരക്ഷണം' എന്നത് 'ജീവിതശൈലി' ആയി മാറട്ടെ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 4, 2020, 05:19 am IST
inArticle

പ്രകൃതി സംരക്ഷണം ജീവിത ശൈലിയാക്കണം

ഡോ. ഡി. രഘു

(ആരോഗ്യ ഭാരതി സംസ്ഥാന സെക്രട്ടറി)

എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും അവയെക്കുറിച്ച് അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് 1972 മുതല്‍ ഐക്യരാഷ്‌ട്രസഭ ഈ ദിനാചരണം ആരംഭിച്ചത്. 2018ലെ പരിസ്ഥിതി സന്ദേശം പ്ലാസ്റ്റിക് മലിനീകരണം തടയുക എന്നതും 2019ലെ വായു മലിനീകരണം പ്രതിരോധിക്കുക എന്നതുമായിരുന്നു. ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശം ടൈം ഫോര്‍ നേച്ചര്‍ (പ്രകൃതിക്കു വേണ്ടി സമയം) എന്നതാണ്.

ആരോഗ്യവാനായ വ്യക്തി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ശാരീരികവും മാനസികവും സാമാജികവും ആദ്ധ്യാത്മികവുമായി പൂര്‍ണ്ണമായ അവസ്ഥയിലുള്ള ആളാണ് എന്നതാണ്. വ്യക്തികള്‍ ആരോഗ്യമുള്ളവരായിരിക്കാന്‍ സമാജത്തില്‍ രണ്ടു തരത്തിലുള്ള വ്യവസ്ഥകള്‍ ആവശ്യമാണ്. ഒന്നാമത്തേത് സുരക്ഷാത്മക വ്യവസ്ഥ. രണ്ടാമത്തേത് ശുശ്രൂഷാത്മക വ്യവസ്ഥ. വ്യക്തികളുടെ ആരോഗ്യത്തിന് ഗുണകരമായതും രോഗം വരാതെ സൂക്ഷിക്കുന്നതുമായ കാര്യങ്ങളാണ് സുരക്ഷാത്മക വ്യവസ്ഥയില്‍ വരുന്നത്. വൃത്തിയുള്ള ആഹാരം, പാര്‍പ്പിടം, ശുദ്ധജലം, ശുദ്ധവായു, ശുദ്ധമായ അന്തരീക്ഷം ഇവ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളാണ്.

പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ മാറ്റങ്ങളും മനുഷ്യമനസുകളെ ആശങ്കയിലും ഭീതിയിലുമാക്കുന്നു. പ്രകൃതിക്കെതിരെ നിരന്തരമായി മനുഷ്യന്‍ നടത്തുന്ന സ്വാര്‍ത്ഥപരവും വിവേകശൂന്യവുമായ പ്രവൃത്തികള്‍ ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായി മാറിക്കഴിഞ്ഞു. വീണ്ടുവിചാരമില്ലാത്ത പ്രകൃതി ചൂഷണം കാരണം പ്രകൃതി തന്നെ നശിച്ചു തുടങ്ങി. വായുവും വെള്ളവും ഭൂമിയും വിഷമയമായി തീര്‍ന്നു.

സ്വന്തം മാതാവിനെ പോലെ പ്രകൃതി മാതാവിനെ പരിരക്ഷിക്കാന്‍ കടപ്പെട്ടവരാണ് നമ്മള്‍. പൂര്‍വികര്‍ നമുക്ക് നല്‍കിയ മനോഹരമായ ഈ ലോകം അതുപോലെ ഭാവി തലമുറക്ക് കൈമാറാന്‍ നാം ബാദ്ധ്യസ്ഥരാണ് എന്നോര്‍ക്കുക. പ്രകൃതി സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – പച്ചപ്പുകള്‍ സംരക്ഷിക്കുക, ജലാശയങ്ങള്‍ ശുചിയായി സൂക്ഷിക്കുക, കീടനാശിനികള്‍ ഉപേക്ഷിക്കുക, ജൈവവളം ഉപയോഗിക്കുക, മഴവെള്ളം സംഭരിക്കുക, പച്ചക്കറി കൃഷിയും പൂന്തോട്ടവും നിര്‍ബന്ധമാക്കുക, അന്തരീക്ഷ മലിനീകരണം തടയുക, പ്രകൃതിയെ സംരക്ഷിക്കാനായി വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുക.

ആരോഗ്യമുള്ള വ്യക്തി, കുടുംബം, ഗ്രാമം, രാഷ്‌ട്രം എന്നതിലേക്കായി ആരോഗ്യ സംരക്ഷണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രോഗങ്ങളിലേക്ക് നയിക്കുന്നു. ഔഷധ സസ്യങ്ങള്‍ നടുന്നത് ആത്മീയ പ്രാധാന്യമുള്ളതും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതും സര്‍വോപരി സാമൂഹിക സേവനത്തിന്റെ ഭാഗവുമാണ്. ‘പ്രകൃതി സംരക്ഷണം’ എന്നത് ‘ജീവിതശൈലി’ ആയി മാറട്ടെ.

ഡോ. ഡി. രഘു

(ആരോഗ്യ ഭാരതി സംസ്ഥാന സെക്രട്ടറി)

Tags: 2020 ലോക പരിസ്ഥിതി ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘അപരിഗ്രഹം’ : ഭാരതത്തിന് എക്കാലത്തും നല്‍കാനുള്ള പരിസ്ഥിതിദിനസന്ദേശം

Samskriti

ഇന്ന് ലോക പരിസ്ഥിതി ദിനം; ഭൂമി മരിക്കാതിരിക്കണമെങ്കില്‍…

Article

ലോക പരിസ്ഥിതി ദിനം; പരിസ്ഥിതി വ്യവസ്ഥകള്‍ ജീവന്റെ നിലനില്‍പ്പിനുള്ള അമൂല്യ ആധാരം

മുട്ടില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷ തൈ നടീല്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ഡി. സഗ്‌ദേവ് ഉദ്ഘാടനം ചെയ്തു.
Environment

സേവാഭാരതിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കും

അമരം കാവ് ദേവീ ക്ഷേത്രം
Environment

പരിസ്ഥിതി ദിനം; തപസ്യ ജില്ലാ സമിതിയുടെ അവാര്‍ഡ് അമരംകാവിന്

പുതിയ വാര്‍ത്തകള്‍

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.