login
ഇന്ത്യന്‍ സിനി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി കാന്തി

വിവിധ വിഭാഗങ്ങളില്‍ 60 രാജ്യങ്ങളില്‍നിന്നെത്തിയ 460 ഓളം ചിത്രങ്ങളില്‍ നിന്നാണ് മികച്ച ഫീച്ചര്‍ ഫിലിമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദ്ദേശകപ്പട്ടികയില്‍ ഉള്‍പ്പെട്ട ഏക മലയാള ചിത്രവും കാന്തി തന്നെ.

എട്ടാമത് ഇന്ത്യന്‍ സിനി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ചിത്രമായി 'കാന്തി' തെരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നീലമ്മയുടെയും മകള്‍ കാന്തിയുടെയും കഥയാണ് ചിത്രം പറയുന്നത്.  

വിവിധ വിഭാഗങ്ങളില്‍ 60 രാജ്യങ്ങളില്‍നിന്നെത്തിയ 460 ഓളം ചിത്രങ്ങളില്‍ നിന്നാണ് മികച്ച ഫീച്ചര്‍ ഫിലിമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദ്ദേശകപ്പട്ടികയില്‍ ഉള്‍പ്പെട്ട ഏക മലയാള ചിത്രവും കാന്തി തന്നെ. കാന്തിയെ കൃഷ്ണശ്രീയും നീലമ്മയെ ഷൈലജ പി. അമ്പുവുമാണ് അവതരിപ്പിക്കുന്നത്.

ബാനര്‍- സഹസ്രാരാ സിനിമാസ്, നിര്‍മ്മാണം- സന്ദീപ്. ആര്‍, കഥ, സംവിധാനം- അശോക് ആര്‍. നാഥ്, തിരക്കഥാ സംഭാഷണം- അനില്‍ മുഖത്തല, ഛായാഗ്രഹണം- സുനില്‍പ്രേം എല്‍.എസ്, എഡിറ്റിംഗ് - വിജില്‍. എ, പശ്ചാത്തല സംഗീതം- രതീഷ് കൃഷ്ണ, കല - വിഷ്ണു എരുമേലി, ചമയം - ലാല്‍ കരമന, കോസ്റ്റ്യൂം -റാഫിര്‍ തിരൂര്‍, അസ്സോ: ഡയറക്‌ടേഴ്‌സ് - ജിനി സുധാകരന്‍, സുരേഷ് ഗോപാല്‍, അസി: ഡയറക്‌ടേഴ്‌സ് - അരുണ്‍ ഉടുമ്പന്‍ചോല, കല്ലട ബാലമുരളി, സൗണ്ട് എഞ്ചിനീയര്‍ - എന്‍. ഹരികുമാര്‍, സൗണ്ട് എഫക്ട്‌സ് - സുരേഷ് & സാബു, പ്രൊ: കണ്‍ട്രോളര്‍ - വിജയന്‍ മുഖത്തല, പ്രൊ: മാനേജര്‍ -  മണിയന്‍ മുഖത്തല, സ്റ്റില്‍സ് - ജോഷ്വാ പി. വര്‍ഗ്ഗീസ്, സ്റ്റുഡിയോ -  ചിത്രാഞ്ജലി. കൃഷ്ണശ്രീ, ഷൈലജ പി. അമ്പു, സാബു പ്രൗദീന്‍, അരുണ്‍ പുനലൂര്‍, ഡോ: ആസിഫ് ഷാ, പ്രവീണ്‍ കുമാര്‍, വിജയന്‍ മുഖത്തല, മധുബാലന്‍, അനില്‍ മുഖത്തല, ബിനി പ്രേംരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.  

 

 

comment
  • Tags:

LATEST NEWS


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന


അഞ്ജന ഹരീഷ് ഉള്‍പ്പടെ നാല് പെണ്‍കുട്ടികളുടെ മരണം; നിരോധിത തീവ്ര സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡിന്


ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടോര്‍ച്ച് ബെയറര്‍ ട്രോഫി കിംസ്ഹെല്‍ത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.