login
പുത്തൂർ വർഗീസ് കൊച്ചപ്പന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

പുത്തൂർ വർഗീസ് കൊച്ചപ്പന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

ഫൊക്കാനയുടെ ട്രഷററും അമേരിക്കൻ  മലയാളികളുടെ പ്രിയങ്കരനും പ്രമുഖ സാമൂഹ്യ പൊതുപ്രവര്‍ത്തകനുമായ സജിമോൻ ആന്റണിയുടെ ഭാര്യ പിതാവ്   തൃശൂർ ,പഴുവിൽ പുത്തൂർ വർഗീസ് കൊച്ചപ്പൻ(73)  അന്തരിച്ചു. റിട്ടയേർഡ് BHEL എംപ്ലോയീ ആയിരുന്നു ,1969 മുതൽ ഭോപ്പാലിൽ  സ്ഥിര താമസമാണ്.

ഭര്യ മറിയാമ്മ പി.ജെ (ഹൗസിങ്ങ് ബോർഡ് റിട്ടയേർഡ് എംപ്ലോയീ )  മക്കൾ : ഷീന സജിമോൻ , ഷാജു പി. കെ, മരുമക്കൾ : സജിമോൻ ആന്റണി , ലിസ ഷാജു .കൊച്ചുമക്കൾ : ഇവ  എസ് . ആന്റണി, എവിൻ എസ് . ആന്റണി, ഇതൻ എസ് . ആന്റണി, സ്റ്റീഫൻ ഷാജു , സ്റ്റീവ് ഷാജു.

സംസ്‌കാര ശ്രുഷകൾ വ്യാഴാഴ്ച  3 -26 -20  രാവിലെ 10 മണിക്ക് ഭോപ്പാലിലെ വീട്ടിൽ നിന്നും ആരംഭിച്ചു ഇൻഫന്റ് ജീസസ് കാത്തലിക് ചർച്ച്  ദേവാലയത്തില്‍ വച്ച് നടത്തുന്ന  ശുശ്രൂഷകള്‍ക്കുശേഷം സംസ്‌കാരം.  
 
പുത്തൂർ വർഗീസ് കൊച്ചപ്പന്റെ  നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ സെക്രട്ടറി ടോമി കോക്കാട്ട്,ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.  മാമ്മൻ സി ജേക്കബ്, എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ   , എക്സി. കമ്മിറ്റി, നാഷണൽ കമ്മിറ്റി  എന്നിവർ അഗാധ ദുഃഖം രേഖപ്പെടുത്തി.

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.