login
ശുദ്ധജല ലഭ്യത: നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ച് വാട്ടർ അതോറിട്ടി

സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരെയും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെയുമാണ് നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചിട്ടുള്ളത്.

തിരുവനന്തപുരം:  എല്ലായിടത്തും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും പരാതികള്‍ക്ക് പരിഹാരം കാണാനും വാട്ടര്‍ അതോറിട്ടി എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. വാട്ടര്‍ അതോറിട്ടി കൊറോണ സെല്ലിന്റെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കും.

സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരെയും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെയുമാണ് നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചിട്ടുള്ളത്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്ലില്‍ എത്തുന്ന കുടിവെള്ള പ്രശ്നങ്ങള്‍ നോഡല്‍ ഓഫിസര്‍മാരെ അറിയിക്കാന്‍ 24 മണിക്കൂറും കളക്ടറേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും വാട്ടര്‍ അതോറിട്ടി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

വിവിധ ജില്ലകളില്‍ നോഡല്‍ ഓഫിസര്‍മാരെ ബന്ധപ്പെടാനുള്ള നമ്പരുകള്‍:

തിരുവനന്തപുരം 9447797878

കൊല്ലം 8547638018

പത്തനംതിട്ട 8547638027

ആലപ്പുഴ 8547638043

കോട്ടയം 8547638029

ഇടുക്കി 8547638451

എറണാകുളം 9496044422

തൃശൂര്‍ 8547638019

പാലക്കാട് 8547638023

മലപ്പുറം 8547638028

കോഴിക്കോട് 8547638024

വയനാട് 8547638058

കണ്ണൂര്‍ 8547638025

കാസര്‍കോട് 8547001230.

1916 എന്ന ടോള്‍ ഫ്രീ നമ്പരിലും ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കാം.

comment

LATEST NEWS


ക്ഷേത്രങ്ങളില്‍ അന്തിത്തിരി കത്തിക്കാന്‍ കാശില്ല; കീശ കാലിയെങ്കിലും പൊങ്ങച്ചത്തിന് കുറവില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്


ടി. വി ബാബു താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു : നരേന്ദ്രമോദി


പഞ്ചാബിനും ഗോവയ്ക്കും പിന്നാലെ ഒഡീഷയും; ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിറക്കി


'കോവിഡിനെതിരെ മനുഷ്യരാശിയുടെ പോരാട്ടങ്ങള്‍ക്കായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും'; ട്രംപിന്റെ നന്ദിക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി


കോവിഡ് -19 രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദവും


കലാകാരന്‍മാര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി വഴി ധനസഹായം


ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതു ഇടങ്ങളില്‍ വലിച്ചെറിയരുത്; രക്തദാനത്തിന് സന്നദ്ധര്‍ മുന്നോട്ടുവരണം


മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.