login
കഞ്ചാവ് കടത്തല്‍; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കണ്ണൂരിലെത്തി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു

ബ്രാഞ്ച് സെക്രട്ടറിയേയും സഹോദരനെയും കോളിക്കടവിലെ വീട്ടിലെത്തിയാണ് മൈസൂരുവില്‍ നിന്നുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍: കഞ്ചാവ് കടത്തല്‍ സംഘത്തില്‍ ഉള്‍പ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കര്‍ണാടക പോലീസ് കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുബിലാഷിനെയാണ് കര്‍ണാടക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദന്‍ സുബിത്തും പോലീസ് പിടിയിലായി.  

ബ്രാഞ്ച് സെക്രട്ടറിയേയും സഹോദരനെയും കോളിക്കടവിലെ വീട്ടിലെത്തിയാണ് മൈസൂരുവില്‍ നിന്നുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. 108 ആംബുലന്‍സിന്റെ ഡ്രൈവറാക്കിയതില്‍ പാര്‍ട്ടിക്കകത്തു നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

 

comment

LATEST NEWS


നമോവാകം സംയോഗീ


'130 കോടി ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍; എത്രകാലം നിങ്ങള്‍ക്ക് ഇന്ത്യയെ മാറ്റി നിര്‍ത്താനാവും'; ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.