കുടിവെള്ളത്തില്‍ ലെഡിന്റെ അംശം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ആവശ്യമായ ഉപകരണം വികസിപ്പിച്ചെടുത്തതും, ഇന്റര്‍നെറ്റ് സൈബര്‍ ബുള്ളിയിംഗ് കണ്ടുപിടിക്കുന്നതിന് ആവശ്യമായ ഒരു ആപ്പ് വികസിപ്പിച്ചെടുത്തതുമാണ് ഗീതാഞ്ജലിയെ ഈ പ്രത്യേക അംഗീകാരത്തിന് അര്‍ഹയാക്കിയത്.
കോളറാഡോ: ടൈം മാഗസിന്റെ ഈവര്‍ഷത്തെ കിഡ് ഓഫ് ദി ഇയര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞയും ഇന്‍വെസ്റ്ററുമായ ഗീതാഞ്ജലി റാവു (15) തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഒരു കുട്ടിയെ ആദ്യമായാണ് കിഡ് ഓഫ് ദി ഇയര്‍ ടൈം മാഗസിന് തെരഞ്ഞെടുക്കുന്നത്.
കുടിവെള്ളത്തില്‍ ലെഡിന്റെ അംശം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ആവശ്യമായ ഉപകരണം വികസിപ്പിച്ചെടുത്തതും, ഇന്റര്‍നെറ്റ് സൈബര്‍ ബുള്ളിയിംഗ് കണ്ടുപിടിക്കുന്നതിന് ആവശ്യമായ ഒരു ആപ്പ് വികസിപ്പിച്ചെടുത്തതുമാണ് ഗീതാഞ്ജലിയെ ഈ പ്രത്യേക അംഗീകാരത്തിന് അര്‍ഹയാക്കിയത്. 2005-ല്‍ കോളറാഡോയിലാണ് ഗീതാഞ്ജലി ജനിച്ചത്. 10 വയസുമുതല്‍ തന്നെ ഗവേഷണ രംഗത്ത് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. 2017-ല്‍ ഡിസ്കവറി എഡ്യൂക്കേഷന്‍ 3 എം യംഗ് സയന്റിസ്റ്റായി തെരഞ്ഞെടുത്തിരുന്നു.
കോളറാഡോ സ്റ്റം സ്കൂള്‍ ഹൈലാന്റ് റാഞ്ച് വിദ്യാര്‍ത്ഥിനിയായ ഗീതാഞ്ജലി യൂണിവേഴ്സിറ്റി ഓഫ് കോളറാഡോയിലും മറ്റ് നിരവധി രംഗങ്ങളിലും ഗവേഷണം നടത്തിവരുന്നുണ്ട്. 2018-ല്‍ പ്രസിഡന്റ്സ് എന്വയണ്മെന്റല് യൂത്ത് അവാര്‍ഡും ഈ കുട്ടിക്ക് ലഭിച്ചിരുന്നു. സംഗീത ഉപകരണങ്ങള്‍ അഭ്യസിക്കുന്നതിലും ഗീതാഞ്ജലി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. പൈലറ്റ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരിശീലനം നടത്തിവരുന്നു.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എന്‍സിപി നേതാവ് അറസ്റ്റില്‍
ശാഖാ ഗടനായക് നന്ദുവിന്റെ കൊലപാതകം : അഞ്ച് പേര് കൂടി അറസ്റ്റില്‍, പ്രതികളെ സബ് ജയിലിലേക്ക് മാറ്റി
ശമ്പളമില്ല, സ്പിന്നിംഗ് മില്ലില്‍ ഓഫീസറെ തടഞ്ഞ് തൊഴിലാളികള്‍
പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടിംഗ് അവബോധം നല്‍കും
സ്ത്രീസമൂഹം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം: ബിഎംഎസ്
കൊട്ടാരക്കര ഉന്നമിട്ട് ആര്. ചന്ദ്രശേഖരന്, പ്രചാരണം ആരംഭിച്ച് സൈബർ ടീം
അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്
വാടിക്കൽ രാമകൃഷ്ണൻ എന്ന് പേര് ഓർമ്മയുണ്ടോ? ചോരപുരണ്ട ആ കൈകൾ അമിത്ഷായ്ക്ക് നേരെ ചൂണ്ടേണ്ട, മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരൻ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ട്രംപിനെ തോല്‍പ്പിച്ചു; ജോ ബൈഡന് ഇനി അമേരിക്കന്‍ പ്രസിഡന്റ്; പുതു ചരിത്രമെഴുതി കമലാ ഹാരിസ്
ജോ ബൈഡന് വിജയത്തിനടുത്ത്; തോല്‍വി സമ്മതിക്കാതെ ട്രംപ് കോടതിയില്‍
തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്ന് അവകാശപ്പെട്ട് ട്രംപ്, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി, ചൈനയുടേത് നല്ല അയൽക്കാരന്റെ പെരുമാറ്റമല്ല
ട്രംപ് തന്നെ വീണ്ടും അമേരിക്കയുടെ പ്രസിഡന്റ് ആകും; വൈറലായി ജ്യോതിഷിയുടെ പ്രവചനം
ട്രംപിന്റെ പേര് ആലേഖനം ചെയ്ത ആന; വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ് റദ്ദാക്കി, നടപടിക്കെതിരേ വിദ്യാര്‍ത്ഥി കോടതയില്‍