login
ഗോര്‍ബി

ഓഷോ ഫലിതങ്ങള്‍

സോവിയറ്റ് യൂണിയന്‍ റഷ്യയില്‍ ലെനിന്‍ ഗ്രാഡില്‍ യഹോവാ സാക്ഷികള്‍ക്ക് അവരുടെ പള്ളി പണിയാന്‍ ഗോര്‍ബി പ്രസിഡന്റായിരുന്ന (ഗോര്‍ബച്ചേവ്) അനുവാദം നല്‍കി. ആദ്യകുര്‍ബ്ബാനക്കു ശേഷം വളരെ നേരം നീണ്ടു നിന്ന ചടങ്ങുകള്‍ അവസാനിച്ചു.

 ബോട്ടോവിച്ച് അമ്മൂമ്മ അള്‍ത്താരയിലെത്തി, ക്രൂശിതനായ ക്രിസ്തുവിന്റെ വലിയ രൂപത്തെ സാഷ്ടാംഗം നമസ്‌കരിച്ചു, ക്രിസ്തുവിന്റെ പാദം ചുംബിച്ചു.കര്‍ട്ടനിടയില്‍ മറഞ്ഞുനിന്ന കെജിബി ഓഫീസര്‍ മൊളൊട്ടോവ്, അമ്മൂമ്മയുടെ അരികിലെത്തി.

''ഇതുപോലെ സഖാവ് ഗോര്‍ബച്ചേവിന്റെ പാദവും നിങ്ങള്‍ ചുംബിക്കുമോ?'' മൊളോട്ടോവ് ചോദിച്ചു.

''തീര്‍ച്ചയായും.'' അമ്മൂമ്മ പറഞ്ഞു. ''ഇതുപോലെ ആണിയൊക്കെ തറച്ചു നിര്‍ത്തിയാല്‍.''

സമാഹരണം : രാജേന്ദ്രന്‍ പോത്തനാശ്ശേരി

comment
  • Tags:

LATEST NEWS


'ഈ യുദ്ധം നമ്മള്‍ ജയിക്കും; ഒരുമനസോടെ അണിചേരാം'; കൊറോണ വാക്‌സിന്‍ വിതരണത്തിന് ആശംസയുമായി മഞ്ജു വാര്യര്‍


ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി


വാക്‌സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.