login
ബോളിവുഡ് കാത്തിരുന്ന സിനിമയും തിയറ്റര്‍ റിലീസിനില്ല; ഇന്ത്യന്‍ എയര്‍ഫോഴ്സിലെ പ്രഥമ വനിതയുടെ ബയോപികും ഓണ്‍ലൈനില്‍; 'ഗുഞ്ചന്‍ സക്സേന' 12ന്

ബോളിവുഡ് നടി ജാന്‍വി കപൂറാണ് പ്രധാന റോളിലെത്തുന്ന ഗുഞ്ചന്‍ സക്സേനയുടെ ബയോപിക് ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരണ്‍ ശര്‍മയാണ്. ചിത്രത്തിന്റെ റിലീസ് തിയതി നടി ജാന്‍വി കപൂറാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

കൊറോണ പിടിമുറുക്കിയതോടെ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രഥമ വനിത പൈലറ്റിന്റെ ബയോപിക് സിനിമയും ഓണ്‍ലൈന്‍ റിലീസിന്. 'ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍' ഓഗസ്റ്റ് 12 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്.  

ബോളിവുഡ് നടി ജാന്‍വി കപൂറാണ് പ്രധാന റോളിലെത്തുന്ന ഗുഞ്ചന്‍ സക്സേനയുടെ ബയോപിക് ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരണ്‍ ശര്‍മയാണ്. ചിത്രത്തിന്റെ റിലീസ് തിയതി നടി ജാന്‍വി കപൂറാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.  

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ആദ്യ വനിതാ പൈലറ്റായിരുന്നു ഗുഞ്ചന്‍ സക്സേന. വ്യോമസേനയിലെ പ്രഥമ വനിത പൈലറ്റിന്റെ ജീവിത കഥ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും തനിക്ക് അനുഭവപ്പെട്ടതുപോലെ എല്ലാവര്‍ക്കും ഗുഞ്ചന്‍ സക്സേനയുടെ യാത്ര പ്രചോദനമാകുമെന്നും ജാന്‍വി കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  

comment

LATEST NEWS


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍


ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപ്പിന് " നിയമസാധുതയില്ല - മാധവൻ നായർ


ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിൻ്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ


ആശ്വാസം, 60 പേര്‍ രോഗമുക്തരായി; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി


കൊറോണയ്ക്കൊപ്പം പകര്‍ച്ചവ്യാധികളും; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ഒരു രാജ്യം ഒരു പെന്‍ഷന്‍ പ്രചാരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍; മുദ്രാവാക്യത്തിന്റെ പിന്നില്‍ 2024ലെ ദേശീയ തിരഞ്ഞെടുപ്പ്; വിമര്‍ശനവുമായി ബിഎംഎസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.