login
ടേം ഇന്‍ഷുറന്‍സിന് പുതിയ പ്രചാരണവുമായി എച്ച്ഡിഎഫ്‌സി

പോളിസി ഉടമകള്‍ സ്വയം വെളിപ്പെടുത്തുന്ന കഥകളിലൂടെ ടേം ഇന്‍ഷുറന്‍സ് പ്ലാനുകളുടെ അനിവാര്യതയെക്കുറിച്ചാണ് പ്രചാരണം പറയുന്നത്.

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്‌സി ലൈഫ് പുതിയ ഡെിസിഷന്‍2പ്രൊട്ടക്റ്റ്' എന്ന പ്രചാരണം അവതരിപ്പിച്ചു. പോളിസി ഉടമകള്‍ സ്വയം വെളിപ്പെടുത്തുന്ന കഥകളിലൂടെ ടേം ഇന്‍ഷുറന്‍സ് പ്ലാനുകളുടെ അനിവാര്യതയെക്കുറിച്ചാണ് പ്രചാരണം പറയുന്നത്.

ഗവേഷണത്തിന്റെ ഭാഗമായി കമ്പനി നിലവിലുള്ള പോളിസി ഉടമകളുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്‌സി ലൈഫ് ടേം പ്ലാന്‍ എടുക്കാനുള്ള കാരണങ്ങളെക്കുറിച്ച് മനസിലാക്കി. ഇതില്‍ നിന്നും വലിയയൊരു വിഭാഗവുമായി ബന്ധപ്പടാനുള്ള ശക്തമായ ആശയങ്ങള്‍ മനസിലാക്കി.

തങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കിയ പോളിസി ഉടമകളെ ചുറ്റിയാണ് പ്രചാരണം സൃഷ്ടിച്ചതെന്നും അനിശ്ചിതത്വങ്ങള്‍ക്കിടയിലും സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഇത് എങ്ങനെ ഉപകാരപ്പെട്ടു എന്ന ചിന്തകള്‍ അവര്‍ പങ്കുവച്ചുവെന്നും ഇത് വലിയൊരു വിഭാഗത്തിലേക്ക് കൈമാറണമെന്ന് തോന്നിയെന്നും എച്ച്ഡിഎഫ്‌സി ലൈഫ് ഇവിപിയും (സെയില്‍സ്) സിഎംഒയുമായ പങ്കജ് ഗുപ്ത പറഞ്ഞു.

    comment

    LATEST NEWS


    'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


    'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


    2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


    ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


    ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


    ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


    ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


    പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.