login
മര്യാദയ്ക്ക് ജീവിക്കുക, ഇല്ലേല്‍ സംസ്ഥാനം വിടുക, അല്ലെങ്കില്‍ പത്തടി താഴ്ചയില്‍ കുഴിച്ചു മൂടും; മാഫിയകള്‍ക്ക് താക്കീതുമായി ശിവരാജ് സിങ് ചൗഹാന്‍

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഞാന്‍ വെറുതെ വിടില്ല. ഒന്നുകില്‍ മര്യാദക്കാരാവുക അല്ലെങ്കില്‍ മധ്യപ്രദേശില്‍ നിന്ന് പുറത്തുപോകുക, അല്ലാത്തപക്ഷം, ഞാന്‍ ചെയ്യും നിങ്ങളെ 10 അടി ആഴത്തില്‍ കുഴിച്ചിടുക, നിങ്ങള്‍ എവിടെയാണെന്ന് ആരും അറിയുകയില്ല. '

ഭോപ്പാല്‍: മാഫിയ സംഘങ്ങള്‍ക്ക് അന്ത്യശാസനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഈ ദിവസങ്ങളില്‍ താന്‍ അപകടകരമായ മാനസികാവസ്ഥയിലാണ്. ഗൂണ്ടകളും മാഫിയകളും മര്യാദക്കാരാകണം, അല്ലെങ്കില്‍ സംസ്ഥാനം വിട്ടുപോകണം. ഇനിയും ജനങ്ങളെ ദ്രോഹിച്ചാല്‍ 10 അടി താഴ്ചയില്‍ അടക്കം ചെയ്യുമെന്നും മുഖ്യമന്ത്രി. മയക്കുമരുന്ന് മാഫിയ, ഭൂമാഫിയ, ചിട്ടി മാഫിയ, ഗുണ്ടകള്‍ എന്നിവരെ വെറുതേ വിടില്ല. സംസ്ഥാനത്തെ മയക്കുമരുന്ന് പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര വകുപ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും ഹൊഷാങ്ബാദിലെ ഒരു ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

'ഞാന്‍ ഇപ്പോള്‍ അപകടകരമായ മാനസികാവസ്ഥയിലാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഞാന്‍ വെറുതെ വിടില്ല. ഒന്നുകില്‍ മര്യാദക്കാരാവുക അല്ലെങ്കില്‍ മധ്യപ്രദേശില്‍ നിന്ന് പുറത്തുപോകുക, അല്ലാത്തപക്ഷം, ഞാന്‍ ചെയ്യും നിങ്ങളെ 10 അടി ആഴത്തില്‍ കുഴിച്ചിടുക, നിങ്ങള്‍ എവിടെയാണെന്ന് ആരും അറിയുകയില്ല. '

ജനങ്ങള്‍ക്ക് സ്വസ്ഥതയും സമാധാനവുമാണ് വേണ്ടത്. അതിനാണ് ഭരണാധികാരികള്‍ ശ്രമിക്കുകയെന്നും ചൗഹാന്‍. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നിയമം അനുസരിക്കുന്ന പൗരന്മാര്‍ക്ക് പൂക്കളേക്കാള്‍ മൃദുവാണെന്നും തിന്മയുള്ളവര്‍ക്ക് ഇടിമിന്നലിനെക്കാള്‍ മാരകമാണെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

 

 

 

  comment

  LATEST NEWS


  ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും


  വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്‍


  98-ാം വയസിലും 'ആത്മനിര്‍ഭര്‍'; വീഡിയോ വൈറലായതിന് പിന്നാലെ മുതിര്‍ന്ന പൗരനെ ആദരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍


  ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി


  വീണ്ടും അശ്വിനും അക്‌സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്നിങ്ങ്‌സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


  നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


  അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


  എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.