സോഹന്‍ റോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവധാനം വിജീഷ് മണിയാണ്.
തിരുവനന്തപുരം: ഫുട്ബോള്‍ താരം ഐ എം വിജയന്റെ സിനിമാജീവിതത്തില്‍ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന 'മ്.. മ്.. മ് ' സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രശസ്ത ഇന്ത്യന്‍ ഫുട്ബോള്‍ താരവും പദ്മശ്രീ ജേതാവുമായ ഭായ്ചഗ് ഭൂട്ടിയയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി അദ്ദേഹം സമൂഹമാധ്യമ ത്തില്‍ പങ്കുവെച്ച അഭിനന്ദന സന്ദേശത്തിലൂടെ അറിയിച്ചു.
' ഈ പോസ്റ്റര്‍ റിലീസ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷവും അഭിമാനവും തോന്നുന്നു.
എന്റെ പ്രിയപ്പെട്ട സുഹൃത്ത്, ഫുട്ബോള്‍ ഇതിഹാസം ഐ.എം.വിജയന് ഭായിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഉം ..എന്ന സിനിമയാണ് ഇത്.
ഇതില്‍ നായകനായാണ് അദ്ദേഹം അഭിനയിക്കുന്നത് !!! അദ്ദേഹത്തിനും ഒപ്പം സംവിധായകന് വിജീഷ് മണിക്കും, നിര്‍മ്മാതാവ് സോഹന്‍ റോയിക്കും ഒരു മികച്ച 'ഗെയിം ' സ്ക്രീനില്‍ ചെയ്യാന്‍ സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു !!! ' ഭൂട്ടിയ പറഞ്ഞു.
സോഹന്‍ റോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവധാനം വിജീഷ് മണിയാണ്. അഭിനയ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു പ്രത്യേക ഗെറ്റപ്പിലുള്ള വേഷമാണ് ഐ എം വിജയനു വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന് വിജീഷ് മണി പറഞ്ഞു.
നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു
കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍
ഇനി പോരാട്ടം ഇംഗ്ലണ്ടുമായി
കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും
കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും
താലിബാനെ നേരിടാന്‍ ബൈഡന്; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം
ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആരാധകരെ കയ്യിലെടുത്ത് റോക്കി ഭായി; കെജിഎഫ് 2 ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ഒന്നരക്കോടിയിലധികം പേര്
ഗാര്ഡിയുമായി സൈജു കുറുപ്പ്; പ്രൈം റീല്‍സിലൂടെ ജനുവരി ഒന്നുമുതല്‍ ആരാധകരിലേക്ക്
പുതുവര്‍ഷാരംഭത്തില്‍ ആരാധകര്‍ക്കായി വിജയ് ആന്റണിയുടെ 'വിജയരാഘവന്' ടീസര്‍
പുതുവര്‍ഷ സമ്മാനവുമായി കെ.ജി.എഫ്; രണ്ടാം ഭാഗത്തിന്റെ ടീസര്‍ ജനുവരിയില്‍; അധീരയേയും റോക്കിയേയും കാണാന്‍ കൊതിച്ച് പ്രേക്ഷകര്‍
മാസ്റ്ററിന്റെ ക്ലൈമാക്സ് ചോര്‍ന്നു; പിന്നില്‍ സോണി ഡിജിറ്റല്‍ സിനിമാസ് ജീവനക്കാരനെന്ന് ആരോപണം; അടിയന്തിര ഇടപെടല്‍ തേടി നിര്‍മാണ കമ്പനി കോടതിയില്‍
കടല്‍ കുതിര