login
രാജ്യാന്തര ഹോക്കി മത്സരങ്ങള്‍; കൊറോണ പ്രതിരോധ മരുന്നിനുശേഷം: എഫ്‌ഐഎച്ച്

ആദ്യ ഘട്ടത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പരിശീലനം തുടങ്ങും. രണ്ടാം ഘട്ടത്തില്‍ മേഖലാ മത്സരങ്ങള്‍ പുനരാരംഭിക്കും. തുടര്‍ന്ന്് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും ട്രാന്‍സ്- കോണ്ടിനെന്റല്‍ മത്സരങ്ങളും തുടങ്ങും.

ലുസാനെ: മാരകമായ കൊറോണ വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചശേഷമേ രാജ്യാന്തര ഹോക്കി മത്സരങ്ങള്‍ പുനരാരംഭിക്കാനാക്കൂയെന്ന് ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ (എഫ്‌ഐഎച്ച് ) വ്യക്തമാക്കി. രാജ്യാന്തര മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനായി അഞ്ചു ഘട്ടങ്ങളുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാന ഘട്ടത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ പുനരാരംഭിക്കൂ.

ആദ്യ ഘട്ടത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പരിശീലനം തുടങ്ങും. രണ്ടാം ഘട്ടത്തില്‍ മേഖലാ മത്സരങ്ങള്‍ പുനരാരംഭിക്കും. തുടര്‍ന്ന്് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും ട്രാന്‍സ്- കോണ്ടിനെന്റല്‍ മത്സരങ്ങളും തുടങ്ങും. കൊറോണ പ്രതിരോധ  മരുന്ന് കണ്ടെത്തിയാലുടന്‍ രാജ്യാന്തര മത്സരങ്ങള്‍ പുനരാരംഭിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ അറിയിച്ചു.

comment
  • Tags:

LATEST NEWS


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.