മധൂര്‍ റോഡിലെ കൃഷ്ണാ തിയേറ്ററിന് സമീപത്തെ നടയ്ക്കല്‍ ഹൈറ്റ്സിലെ മൂന്നാമത്തെ നിലയിലാണ് പുതിയ ഓഫീസ്.
കാസര്‍കോട്: ജന്മഭൂമി കാസര്‍കോട് ജില്ലാ ബ്യൂറോയുടെ പുതിയ ഓഫീസ് ഉദ്ഘാടനം മറ്റെന്നാള്‍ നടക്കും. വൈകിട്ട് നാലിന് മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലക്യഷ്ണയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം മംഗലാപുരം വിഭാഗ് സംഘചാലക് ഗോപാല്‍ ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ പരിവാര്‍ സംഘടനാ നേതാക്കള്‍ പരിപാടിയില്‍ ആശംസ അര്‍പ്പിക്കും. മധൂര്‍ റോഡിലെ കൃഷ്ണാ തിയേറ്ററിന് സമീപത്തെ നടയ്ക്കല്‍ ഹൈറ്റ്സിലെ മൂന്നാമത്തെ നിലയിലാണ് പുതിയ ഓഫീസ്.
കേരളത്തിന് വീണ്ടും കൊറോണ വാക്സിന് അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്സിന് എത്തും
73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍
'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്
സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം
റഹ്മാന് വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി
'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി
പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു
ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കാസര്‍കോട് ജന്മഭൂമിക്ക് പുതിയ ഓഫീസ്; ആര്‍എസ്എസ് മംഗലാപുരം വിഭാഗ് സംഘചാലക് ഉദ്ഘാടനം ചെയ്യും
കളരിപ്പയറ്റ് : പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി, ബിജെപി പിന്തുണയോടെ സ്വതന്ത്രൻ പ്രസിഡന്റ്
ബിജെപിയെ പരാജയപ്പെടുത്താന്‍ അവിശുദ്ധബന്ധം; എല്‍ഡിഎഫും യുഡിഎഫും അധികാരത്തിനായി 'അവിയല്‍' മുന്നണി രൂപികരിച്ചു; വോട്ട് കുത്തിയ ജനത്തെ വിഢികളാക്കി
കൈക്കൂലി വാങ്ങിയ എഎസ്ഐക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരന് പരിക്ക്