login
മോഹന്‍ലാല്‍ മുതല്‍ ഉണ്ണി മുകുന്ദന്‍ വരെ; മകള്‍ വരച്ച കൃഷ്ണ ചിത്രം പങ്കുവെച്ച് പൃഥ്വി; ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് മലയാള സിനിമാ ലോകം

ഗായിക കെസ് ചിത്ര, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവരും ആശംസകള്‍ അറിയിച്ചു.

തിരുവനന്തപുരം: സ്‌നേഹത്തിന്റെയും സുരക്ഷിതത്തിന്റെയും ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് മലയാള സിനിമാ ലോകം. നടന്മാരായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, ഉണ്ണി മുകുന്ദന്‍, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവര്‍ ഫേസ്ബുക്കിലൂടെ മലയാളികള്‍ക്ക് ആശംസകള്‍ അറിയിച്ചു.  

Facebook Post: https://www.facebook.com/ActorMohanlal/posts/3285931251462548

മകള്‍ അലങ്ക്രിത വരച്ച ചിത്രം പങ്കുവെച്ചാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നത്. ഗായിക കെസ് ചിത്ര, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവരും ആശംസകള്‍ അറിയിച്ചു.  

Facebook Post: https://www.facebook.com/PrithvirajSukumaran/photos/a.458920757496327/3265745220147186

കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഭാരതാംബയായിട്ടാണ് അനുശ്രീ പ്രത്യക്ഷപ്പെട്ടിരുന്നത് എങ്കില്‍ ഇത്തവണ രാധയുടെ വേഷമണിഞ്ഞാണ് അനുശ്രീ ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ അറിയിച്ചത്. രാധാ മാധവം എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച ചിത്രം ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിതിന്‍ നാരായണന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഗുരുവായൂര്‍ സ്വദേശി പവിഴമാണ് കൃഷ്ണനായി അനുവിനൊപ്പം വേഷമിട്ടത്.

Facebook Post: https://facebook.com/actressanusree/posts/2476848689280644

 

 

comment

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.