login
ജാസിഗിഫ്റ്റിന്റെ നാട്ടുവെള്ളരിക്ക വൈറലാകുന്നു

നാഗമഠം ഫിലിംസിന്റെ ബാനറില്‍ അനില്‍ നാഗമഠം, ചുനക്കര ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുദര്‍ശനന്‍ റസ്സല്‍പുരമാണ്. ശരണ്‍ ഇന്റോ കേരയുടെ വരികള്‍ക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തില്‍, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉടന്‍ ആരംഭിക്കും.

ക്രിസ്റ്റീന എന്ന ചിത്രത്തിനുവേണ്ടി ജാസിഗിഫ്റ്റ് ആലപിച്ച 'നാട്ടു വെള്ളരിക്ക...' എന്നു തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ വൈറലാകുന്നു. പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യല്‍ എഫ്ബി പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

നാഗമഠം ഫിലിംസിന്റെ ബാനറില്‍ അനില്‍ നാഗമഠം, ചുനക്കര ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുദര്‍ശനന്‍ റസ്സല്‍പുരമാണ്. ശരണ്‍ ഇന്റോ കേരയുടെ വരികള്‍ക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തില്‍, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉടന്‍ ആരംഭിക്കും.  

ബാനര്‍-നാഗമഠം ഫിലിംസ്, രചന, സംവിധാനം -സുദര്‍ശനന്‍ റസ്സല്‍ പുരം, നിര്‍മാണം- അനില്‍ നാഗമഠം, ചുനക്കര ശിവന്‍കുട്ടി, ഛായാഗ്രഹണം - സജിത് വിസ്താ, സംഗീതം, പശ്ചാത്തല സംഗീതം - ശ്രീനാഥ് എസ്. വിജയ്, ചീഫ് അസ്സോ: ഡയറക്ടര്‍, ഗാനരചന, ഗ്രാഫിക് ഡിസൈന്‍ - ശരണ്‍ ഇന്റോകേര, അസ്സോ: ഡയറക്ടര്‍ - ആന്റോ റക്‌സ്, നന്ദുമോഹന്‍, ആലാപനം - ജാസിഗിഫ്റ്റ്, നജിം അര്‍ഷാദ്, ഡോ: രശ്മി മധു, ലക്ഷ്മി രാജേഷ്, കല -ഉണ്ണി റസ്സല്‍പുരം, അസി. ഡയറക്ടര്‍-അനീഷ് എസ് കുമാര്‍, സ്റ്റില്‍സ്-നന്ദു. എസ്, സ്റ്റുഡിയോ -ചിത്രാഞ്ജലി.

comment
  • Tags:

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.