login
ജോജു ജോര്‍ജിന്റെ പുതിയ ചിത്രം 'പീസ്'; തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ചു

. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവരാണ് ചിത്രത്തിന്റെ കഥാ,തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിക്കുന്നത്.

നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ജോജു ജോര്‍ജിന്റെ പുതിയ ചിത്രം 'പീസ്' ചിത്രീകരണം തുടങ്ങി. തൊടുപുഴ കേന്ദ്രീകരിച്ചാണ് ചിത്രീകരണം നടക്കുന്നത്.  

സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ  ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവരാണ് ചിത്രത്തിന്റെ കഥാ,തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിക്കുന്നത്.  

ക്യാമറ ഷമീര്‍ ഗിബ്രന്‍. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, ശ്രീജിത്ത് ഓടക്കാലി- ആര്‍ട്ട്, സംഗീതം ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യും ഡിസൈനിങ് ജിഷാദ്, മേക്കപ്പ്  ഷാജി പുല്‍പ്പള്ളി, പിആര്‍ഓ- പി ശിവപ്രസാദ്, സ്റ്റില്‍സ് ജിതിന്‍ മധു, ചീഫ് അസോ- ഡയറക്ടര്‍ കെ.ജെ. വിനയന്‍, അസോ- ഡയറക്ടര്‍ മുഹമ്മദ് റിയാസ്.

 

comment

LATEST NEWS


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി


സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണം, 49,775 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34


റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് കപ്പുകള്‍ പഴങ്കഥയാകും; ഭാവിയില്‍ മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് പീയുഷ് ഗോയല്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.