login
'ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്‍പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു'; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ

ബിജെപിയെന്ന പാര്‍ട്ടിയോടും തനിക്ക് വിരോധമില്ലന്നും അദേഹം പറഞ്ഞു. വളരെ അച്ചടക്കത്തേടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നാണ് ഞാന്‍ മുമ്പ് പറഞ്ഞത്. അവരുടെ അച്ചടക്കം കണ്ടിട്ട് പുകഴ്ത്തിയെന്നതും പ്രകീര്‍ത്തിച്ചുവെന്നതും സത്യമാണ്. അതിപ്പോഴും തോന്നുന്നുണ്ട്.

തിരുവനന്തപുരം:ആര്‍എസ്എസ് അച്ചടക്കമുള്ള സംഘടനയാണെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ബി കമാല്‍പാഷ. അതിനാല്‍ തന്നെ ആര്‍.എസ്എസിനെ വാഴ്ത്തപ്പെടണം. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.  

ആര്‍എസ്എസ് ദേശദ്രോഹികളുടെ സംഘടനയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. . ബിജെപിയെന്ന പാര്‍ട്ടിയോടും തനിക്ക് വിരോധമില്ലന്നും അദേഹം പറഞ്ഞു. വളരെ അച്ചടക്കത്തേടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നാണ് ഞാന്‍ മുമ്പ് പറഞ്ഞത്. അവരുടെ അച്ചടക്കം കണ്ടിട്ട് പുകഴ്ത്തിയെന്നതും പ്രകീര്‍ത്തിച്ചുവെന്നതും സത്യമാണ്. അതിപ്പോഴും തോന്നുന്നുണ്ട്.   

ആര്‍എസ്എസും ബിജെപിയും ഒന്നല്ലല്ലോ. ആര്‍എസ്എസ് പൊളിറ്റിക്കല്‍ പാര്‍ടി അല്ല. ബിജെപി രാഷ്ട്രീയ പാര്‍ട്ടിയാണ്. ആര്‍എസ്എസിന്റെ  മീറ്റിങ്ങില്‍ പോയി പ്രസംഗിച്ചത് സത്യമാണ്. അവര്‍ രാജ്യതാല്‍പ്പര്യത്തിന് നില്‍ക്കുന്ന ആളുകളാണെന്നും കമാല്‍പാഷ പറഞ്ഞു.  

  comment

  LATEST NEWS


  ബംഗാള്‍ പരിവര്‍ത്തനത്തിന്റെ പാതയില്‍; മമത പരിഭ്രാന്തിയില്‍; നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്ന് ബിജെപി


  തമിഴകത്ത് താരങ്ങളില്ലാത്ത തെരഞ്ഞെടുപ്പ് 'ജെല്ലിക്കെട്ട്'; ദ്രാവിഡ മണ്ണില്‍ താമര വിരിയിക്കാന്‍ ബിജെപി; രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ്


  പുതുച്ചേരിയിലെ പോരാട്ടം; കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും സര്‍ക്കാരിന്റെ വീഴ്ചയ്ക്കും പിന്നാലെ


  ഇന്ത്യയുടെ അഭിമാനം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി; സ്ഥാനം ഏറ്റെടുത്തത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തില്‍


  ഫാസ്റ്റ് ടാഗ് ടോള്‍ പിരിവിലുടെ പ്രതിദിന വരുമാനം 104 കോടി; ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ പാത അതോറിട്ടി


  യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി സല്‍മാന്‍; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; നടപടിയുമായി അമേരിക്ക


  ഇസ്രയേല്‍ കാര്‍ഗോ ഷിപ്പില്‍ സ്‌ഫോടനം: പിന്നില്‍ ഇറാനെന്ന് സമുദ്ര ഇന്റലിജെന്‍സും ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങളും


  നന്ദുവിന്റെ കൊലപാതക കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് വിടണം; കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നും കുമ്മനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.