തെരഞ്ഞെടുപ്പിനു മുന്നോടിയായി മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി സുധാകരനെ താത്കാലികമായി അധ്യക്ഷനാക്കാനാണ് നീക്കം.
തിരുവനന്തപുരം: കെ സുധാകരന് കെപിസിസി പ്രസിഡന്റ് ആയേക്കും. ഇതിന്റെ ഭാഗമായി കെ. സുധാകരനെ ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി സുധാകരനെ താത്കാലികമായി അധ്യക്ഷനാക്കാനാണ് നീക്കം. എന്നാല്‍, താല്‍ക്കാലികമായി സ്ഥാനമേല്‍ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ താല്പര്യമില്ലെന്നാണ് സുധാകരന്റെ നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസ് രൂപീകരിച്ച പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി അംഗമാണ് കെ സുധാകരന്. ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ മുരളീധരന്, ശശി തരൂര്‍, വിഎം സുധീരന് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള മുതിര്‍ന്ന നേതാക്കളും മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിട്ടുമില്ല.
ഹഗിയ സോഫിയ: താന്‍ എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടു; ക്രൈസ്തവരോട് ആദരവ്, ഇവരുടെ ആവശ്യങ്ങള്‍ യുഡിഎഫ് പരിഗണിക്കുമെന്ന് ശിഹാബ് തങ്ങള്‍
മോദി സര്‍ക്കാരിന്റെ ഇടപെടല്‍; ഗുരുവായൂരിന്റെ മുഖം മാറുന്നു; കാര്‍ പാര്‍ക്കിങ് കോംപ്ലക്സും ടൂറിസം അമ്നിറ്റി സെന്ററും നാടിന് സമര്‍പ്പിച്ചു
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ ഐടിഐ ട്രേഡ് അപ്രന്റീസ്; വിവിധ ട്രേഡുകളിലായി 457 ഒഴിവുകള്‍; ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇപ്പോള്‍
റിസര്‍വ് ബാങ്കില്‍ ഓഫീസ് അറ്റന്‍ഡന്റ്സ്: 841 ഒഴിവുകള്‍
'പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം'; മത്സ്യ പ്രവര്‍ത്തകസംഘം പ്രക്ഷോഭത്തിലേക്ക്
കായംകുളം താപനിലയം: സൗരവൈദ്യുത പദ്ധതി ഒക്ടോബറില്‍ കമ്മീഷന് ചെയ്യും
ഇന്ത്യയില്‍ കോവിഡ് വാക്സിന് വികസിപ്പിക്കുന്നവരെ നോട്ടമിട്ട് ചൈനയുടെയും റഷ്യയുടെയും ഹാക്കര്‍മാര്‍; ലക്ഷ്യം ഗവേഷണ, ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍
തപസ്യ സംസ്ഥാന വാര്‍ഷികോത്സവം നാളെ; സംവിധായകന് രണ്‍ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആര്.വി ബാബുവിന്റെ അറസ്റ്റ് മതനിയമങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലേതിന് സമാനം; വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നു; പ്രവര്‍ത്തകരെ യുപിയില്‍ അറസ്റ്റ് ചെയ്യുന്നു; കേരളത്തില്‍ യോഗിയെ തടയുമെന്ന് വെല്ലുവിളിച്ച് പോപ്പുലര്‍ഫ്രണ്ട്
അക്ഷയ ടെസ്റ്റില്‍ ഹിന്ദുമതവിദ്വേഷം, ക്രിസ്തുവിന്റെ കാലം തുടങ്ങിയതിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടത് ഏത് ദൈവത്തിന്?
'ശബരിമലയില്‍ നീട്ടിത്തുപ്പണം'; അയ്യപ്പ ഭക്തരെ അപമാനിച്ച ദേശാഭിമാനി ജീവനക്കാരിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് പിണറായി
ക്രിസ്തുവിന്റെ കാലം തുടങ്ങിയ ശേഷം പ്രസക്തി നഷ്ടമായ ദൈവം ആര് ? ഹിന്ദുക്കളെ ആക്ഷേപിച്ച ചോദ്യത്തിന് ഖേദം പ്രകടിപ്പിച്ച് കെല്‍ട്രോണ്‍
ആലപ്പുഴയില്‍ മതതീവ്രവാദികള്‍ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത ഭരണകൂടം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ