സ്വര്‍ണ്ണക്കടത്തില്‍ ഇപ്പോള്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസിലും സ്പീക്കറുടെ സുഹൃത്താണെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ഇയാളുടെ പേരിലുള്ള സിം കാര്‍ഡ് ആണ് സ്പീക്കര്‍ ഉപയോഗിക്കുന്നതെന്നതും ദുരൂഹമാണെന്ന് സുരേന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ എല്ലാ നടപടികളും ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്പീക്കര്‍ ഡോളര്‍ അടക്കമുള്ള ബാഗ് കൈമാറിയതായും അതു കോണ്‍സുലേറ്റ് ജനറലിന് കൊടുക്കാന്‍ ആവശ്യപ്പെട്ടതായും സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
സ്വര്‍ണ്ണക്കടത്തില്‍ ഇപ്പോള്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസിലും സ്പീക്കറുടെ സുഹൃത്താണെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ഇയാളുടെ പേരിലുള്ള സിം കാര്‍ഡ് ആണ് സ്പീക്കര്‍ ഉപയോഗിക്കുന്നതെന്നതും ദുരൂഹമാണെന്ന് സുരേന്ദ്രന് പറഞ്ഞു.
സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തു കഴിഞ്ഞു. സ്റ്റാഫിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മൂന്ന് തവണ അദ്ദേഹം ഹാജരാകാന്‍ തയ്യാറായില്ല എന്നത് സംശയാസ്പദമാണ്. നിയമസഭയിലെ അംഗങ്ങള്‍ക്ക് വേണ്ടിയുള്ള ചട്ടങ്ങള്‍ ഉപയോഗിച്ചാണ് സ്പീക്കര്‍ സ്വന്തം സ്റ്റാഫിനെ രക്ഷിക്കാന്‍ ശ്രമിച്ചത്. സ്പീക്കര്‍ എന്തൊക്കെയോ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ട്. നിയമസഭാ മന്ദിര നിര്‍മ്മാണത്തില്‍ കോടികളുടെ ധൂര്‍ത്താണ് നടന്നത്. ഊരാളുങ്കലിന് അനര്‍ഹമായി കരാര്‍ നല്കിയതും ധൂര്‍ത്തും അന്വേഷിക്കണമെന്നും സൂരേന്ദ്രന് ആവശ്യപ്പെട്ടു
കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്
വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)
കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും
സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം
ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം
നീതി വൈകിപ്പിക്കലും നീതി നിഷേധം
അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി
ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് അശ്വഥ് നാരായണ്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിച്ച മന്ത്രി ജി. സുധാകരന് സുന്നത്ത് നടത്തി മതം മാറണമെന്ന് ബി. ഗോപാലകൃഷ്ണന്
രക്ഷാബന്ധന് തടഞ്ഞ ഡോ. റംലാബീവി ഊരി മാറ്റേണ്ടത് മതപരമായി അണിഞ്ഞ തട്ടം: അഡ്വ ബി ഗോപാലകൃഷ്ണന്.
ബീഫ് ഭക്ഷിക്കുന്നത് അവരവരുടെ ഇഷ്ടമെന്നു പറയുന്ന കേരളത്തിലെ സര്‍ക്കാര്‍, ഹലാല്‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു: ശോഭാ കരന്തലജെ
ലൈഫ് മിഷനിലെ ഹൈക്കോടതി പരാമര്‍ശം: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി മാന്യതയുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രന്
പിണറായി സര്‍ക്കാര്‍ രാജിവച്ചൊഴിയണം; മന്ത്രി ജലീല്‍ കള്ളക്കടത്തുകാര്ക്കായി അധികാരം ദുരുപയോഗപ്പെടുത്തി; സിപിഎം നിലപാട് അപഹാസ്യമെന്ന് കെ. സുരേന്ദ്രന്
ലൈഫ് മിഷനില്‍ കമ്മിഷന് പോയത് മുഖ്യമന്ത്രിക്ക്; പിണറായിയുടെ മകളെ ചോദ്യം ചെയ്താല്‍ എല്ലാം പുറത്തുവരുമെന്നും കെ. സുരേന്ദ്രന്