login
കടല്‍ കുതിര

കൊല്ലം തുളസി, ശിവജി ഗുരുവായൂര്‍, ജയകുമാര്‍ നാവായിക്കുളം, ബോസ് കുമാര്‍ കിഴക്കതില്‍, ശ്രീകുമാര്‍ മടവൂര്‍, ജോണ്‍സണ്‍ ആലപ്പി, സീമ ജി നായര്‍, കുളപ്പുളി ലീല, അര്‍ച്ചന, വത്സലാദേവി, ബേബി ആദിത്യ, ബേബി മൈഥിലി, ബേബി വീണ തുടങ്ങിയരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വിയാന്‍, നിമിഷ നമ്പ്യാര്‍, നെക്‌സ സേവ്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്നന്‍ പള്ളാശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കടല്‍ കുതിര.    

കൊല്ലം തുളസി, ശിവജി ഗുരുവായൂര്‍, ജയകുമാര്‍ നാവായിക്കുളം, ബോസ് കുമാര്‍ കിഴക്കതില്‍, ശ്രീകുമാര്‍ മടവൂര്‍, ജോണ്‍സണ്‍ ആലപ്പി, സീമ ജി നായര്‍, കുളപ്പുളി ലീല, അര്‍ച്ചന, വത്സലാദേവി, ബേബി ആദിത്യ, ബേബി മൈഥിലി, ബേബി വീണ തുടങ്ങിയരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സെന്നന്‍ സിനിമാ സ്റ്റുഡിയോയും ബോസ് കുമാര്‍ കിഴക്കതിലും ചേര്‍ന്ന് നിര്‍മിക്കുന്ന 'കടല്‍ കുതിര'യുടെ ഛായാഗ്രഹണം അരുണ്‍കുമാര്‍ അടിമാലി നിര്‍വ്വഹിക്കുന്നു. സെന്നന്‍ പള്ളാശ്ശേരിയുടെ വരികള്‍ക്ക് ബോബി മാത്യു സംഗീതം പകരുന്നു. ഗായകര്‍- ഷൈജു ലൂയിസ്, പ്രദീപ് പ്രഭാകര്‍.

    comment
    • Tags:

    LATEST NEWS


    'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


    2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


    ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


    ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


    ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


    ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


    പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും


    ലാവ്‌ലിന്‍ കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.