സൂരജ് സന്തോഷും ഫിയോണ എൽസ മാത്യുവും ചേർന്ന ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് മനുവാണ്.
കൊച്ചി: തന്റെ പ്രിയതമയുടെ അടുത്തേക്ക് തിരിച്ചു പോകുവാനുള്ള ആഗ്രഹം അത്രമേൽ തീവ്രമായിരിക്കും. അത് തീർത്തും ആനന്ദകരവുമായിരിക്കും. എമിൽ ഡോൺ സംവിധാനം ചെയ്ത 'കടൽ പോൽ' ഒരു മുക്കുവന്റെയും അവന്റെ പ്രണയിനിയുടെയും തീവ്ര പ്രണയ നിമിഷങ്ങളെ കുറിച്ചാണ്. സൂരജ് സന്തോഷും ഫിയോണ എൽസ മാത്യുവും ചേർന്ന ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് മനുവാണ്.
ഡാജിഷ് ജോണും ഹെലൻ ഡേവിസുമാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ലൂക് ജോസിന്റെ ഛായാഗ്രഹണം കടലിന്റെയും തീരപ്രദേശങ്ങളുടെയും ഭംഗി ഒപ്പിയെടുത്തിരിക്കുന്നു. എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ. ഹേമന്ത് രാമകൃഷ്ണൻ നിർമിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് മ്യൂസിക്247നാണ്.
നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു
കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍
ഇനി പോരാട്ടം ഇംഗ്ലണ്ടുമായി
കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും
കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും
താലിബാനെ നേരിടാന്‍ ബൈഡന്; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം
ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തീവ്ര പ്രണയ ഭാവങ്ങളുമായി സൂരജ് സന്തോഷ് ആലപിച്ച "കടൽ പോൽ"
'ആളൊഴിഞ്ഞ സന്നിധാനം' വേറിട്ട അനുഭവമാകുന്നു, കണ്ഠനാളം കൊണ്ട് വിരുന്നൊരുക്കി കണ്ണനുണ്ണി കലാഭവനും വിനീതും
ഹരിവരാസനം അവാര്‍ഡ് വീരമണി രാജുവിന് നാളെ സമര്‍പ്പിക്കും
ദാസേട്ടന്റെ മധുരഗാനം രമേഷ് പിഷാരടി പ്രകാശനം ചെയ്തു
ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു