login
സമൂഹികാവസ്ഥായുടെ പ്രതിഫലനവുമായി കര്‍ത്താവിന്റെ നാമത്തില്‍

പ്രഭാഷ് പ്രഭാകര്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ അരുണ്‍ രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ബിജു വര്‍ഗീസ് നായകനാകനാവുന്നു. പുതുമുഖം ആദം ജിന്ന മാത്യുവാണ് നായിക. ദിലീപ്, കൊച്ചുമോന്‍ വലിയപറമ്പില്‍, കുഞ്ഞാറ്റ എന്നിവരാണ് മറ്റു താരങ്ങള്‍.

പ്പോള്‍ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവത്തെ ആസ്പദമാക്കി ടീം ബജ്ജി ക്രിയേഷന്റെ ബാനറില്‍  ബിജു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് മൂവിയാണ് കര്‍ത്താവിന്റെ നാമത്തില്‍.  

പ്രഭാഷ് പ്രഭാകര്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ അരുണ്‍ രാജ്  ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ബിജു വര്‍ഗീസ് നായകനാകനാവുന്നു. പുതുമുഖം ആദം ജിന്ന മാത്യുവാണ് നായിക. ദിലീപ്, കൊച്ചുമോന്‍  വലിയപറമ്പില്‍, കുഞ്ഞാറ്റ എന്നിവരാണ് മറ്റു താരങ്ങള്‍.

എഡിറ്റിങ്-സ്റ്റീഫന്‍ ഗ്രാന്‍ഡ്, സംഗീതം- വിഷ്ണു, മേക്കപ്പ്-ഫിലിപ്‌സ് സൈമണ്‍. ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ഷോര്‍ട്ട് മൂവി ഉടന്‍ റിലീസ് ചെയ്യും.

comment
  • Tags:

LATEST NEWS


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു


ആനചികിത്സാ വിദഗ്ധൻ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു, വിഷചികിത്സാരംഗത്തും വിദഗ്ദ്ധൻ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.