login
'ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാമെന്നാണ് ചൈന പ്രേമികള്‍ കരുതുന്നത്, അതിനിത് നെഹ്‌റു യുഗം അല്ല മോദി യുഗം'; വൈറലായി കശ്മീരി പെണ്‍കുട്ടിയുടെ വീഡിയോ

മുസ്ലിം ജനതയോട് ചൈന എന്താണ് ചെയ്യുന്നതെന്ന് ചൈന പ്രേമികള്‍ തിരിച്ചറിയണം. 8500 റോളം പള്ളികള്‍ ഡാന്‍സ് ബാര്‍ ആയും പബ്ലിക് ടോയ്ലറ്റ് ആയും മാറ്റി എന്നിട്ടും നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ

ശ്രീനഗര്‍ : കശ്മീരിലെ ജനങ്ങള്‍ ജീവിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടി. അത് സ്വര്‍ഗമാണ്, കശ്മീരിനെ തൊട്ടാല്‍ ള്ളില്‍ കയറി അടിക്കുമെന്ന് കശ്മീരി പെണ്‍കുട്ടിയുടെ വീഡിയോ. ചൈനയുടെ സഹായത്തോടെ 370 തിരിച്ചു കൊണ്ടുവരാമെന്നാണ് ചൈന പ്രേമികള്‍ വിചാരിക്കുന്നത്. ഇത് നെഹ്‌റു യുഗം അല്ല മോദി യുഗം ആണെന്നും കശ്മീര്‍ പെണ്‍കുട്ടി അറിയിച്ചു.  

മോദി സര്‍ക്കാര്‍ ഒറ്റ രാത്രികൊണ്ട് ആര്‍ട്ടിക്കില്‍ 370 എടുത്ത് കളഞ്ഞു. അതിന്റെ വാര്‍ഷികവും ആഘോഷിച്ചു. പക്ഷെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്കും മറ്റു കുറച്ചു പേര്‍ക്കും ഇതുവരെ അതു ദഹിച്ചിട്ടില്ല. ചൈനയുടെ സഹായത്തോടെ അത് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. മുസ്ലിം ജനതയോട് ചൈന എന്താണ് ചെയ്യുന്നതെന്ന് ചൈന പ്രേമികള്‍ തിരിച്ചറിയണം. 8500 റോളം പള്ളികള്‍ ഡാന്‍സ് ബാര്‍ ആയും പബ്ലിക് ടോയ്ലറ്റ് ആയും മാറ്റി എന്നിട്ടും നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേയെന്നും പെണ്‍കുട്ടി വീഡിയോയിലൂടെ ചോദിച്ചു.  

ഫേസ്ബുക്ക് വീഡിയോയുടെ പൂര്‍ണ രൂപം:

എല്ലാവര്‍ക്കും ഓര്‍മ്മ ഉണ്ടാകുമല്ലോ ഒറ്റ രാത്രി കൊണ്ട് മോദിജി 370 എടുത്തു കളഞ്ഞത് ഇപ്പോള്‍ നമ്മള്‍ അതിന്റെ ആനുവേഴ്സറിയും ആഘോഷിച്ചു പക്ഷെ കശ്മീരിലെ എക്‌സ് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്കും മറ്റു കുറച്ചു പേര്‍ക്കും ഇതുവരെ അതു ദഹിച്ചിട്ടില്ല അവര്‍ പറയുന്നത് ചൈനയുടെ സഹായത്തോടെ 370 തിരിച്ചു കൊണ്ടുവരും എന്നാണ് ഈ ചൈന പ്രേമികള്‍ ഒന്ന് അറിയുക ചൈന മുസ്ലീം ജനതയോട് എന്താണ് ചെയുന്നത് എന്ന് 8500 റോളം പള്ളികള്‍ ഡാന്‍സ് ബാര്‍ ആയും പബ്ലിക് ടോയ്ലറ്റ് ആയും മാറ്റി എന്നിട്ടും നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ ചൈന പ്രേമികളെ. മോദി സര്‍ക്കാര്‍ കാശ്മീരിന് വേണ്ടി എല്ലാം ചെയുന്നുണ്ട്.

ചൈനയുടെ സഹായത്തോടെ 370 തിരിച്ചു കൊണ്ടുവരും എന്ന് പറയുന്നവര്‍ ഓര്‍ക്കുക ഇത് നെഹ്‌റു യുഗം അല്ല ഇത് മോദി യുഗം ആണ് നെഹ്‌റു യുഗത്തില്‍ നിങ്ങള്‍ ഇന്ത്യയെ തോല്‍പിച്ചു ഇന്ന് മോദി ആണ് രാജ്യം ഭരിക്കുന്നത് ശത്രുക്കളുടെ വീട്ടില്‍ കയറി തല്ലാന്‍ ചങ്കുറപ്പ് ഉള്ള സര്‍ക്കാര്‍ കശ്മീര്‍ ഞങ്ങളുടെ സ്വര്‍ഗ്ഗമാണ് കശ്മീരിലെ ജനങ്ങള്‍ ഇന്ത്യക്ക് വേണ്ടി ജീവിക്കുന്നു ഇന്ത്യക്ക് വേണ്ടി മരിക്കാനും തയ്യാര്‍ ആണ് കശ്മീരിനെ തൊടാന്‍ പാക്കിസ്ഥാനും ചൈനക്കും ധൈര്യം ഉണ്ടാകില്ല. ഫാറൂഖ് അബ്ദുള്ള രാജ്യത്തിനോട് ക്ഷമ ചോദിക്കണം ജയ് ഹിന്ദുസ്ഥാന്‍ ജയ് ഭാരത് കി സേന

Facebook Post: https://www.facebook.com/100011481682080/videos/1267370936988950/?t=16

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.