login
കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക മുൻ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ അരുണ രഘുവിന്റെ മാതാവ് സുമതിക്കുട്ടിയമ്മ അന്തരിച്ചു

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ കൊട്ടാരക്കരയിലെ വസതിയിൽ നടത്തും .

കൊട്ടാരക്കര: നിലേശ്വരം' സുമജ്യോതി'യിൽ  പരേതനായ  റിട്ടയേർഡ്  റെയിൽവേ സ്റ്റേഷൻ മാസ്റ്റർ  കെ . ജി . രഘുനാഥപിള്ളയുടെ  സഹധർമ്മിണി  എം.  സുമതിക്കുട്ടിയമ്മ (83 -റിട്ടയേർഡ് സ്‌കൂൾ  ടീച്ചർ ) അന്തരിച്ചു.

 കേരളാ  ഹിന്ദുസ്  ഓഫ് നോർത്ത് അമേരിക്കയുടെ  മുൻ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനും സജീവ പ്രവർത്തകനുമായ  അരുൺ രഘു മകനാണ്
മറ്റു മക്കൾ :  ആർ . എസ് . ബിന്ദു (ഹെഡ് മാസ്റ്റർ , കൊട്ടാരക്കര ഗവേൺമെന്റ്  ഹൈസ്കൂൾ  )  ആർ . എസ് . ബീന  (കേരളാ  സ്റ്റേറ്റ്   ആർക്കിയോളജി  ഡിപ്പാർട്മെന്റ് ). മരുമക്കൾ: പി കെ വിജയകുമാർ (രജിസ്ടേഷൻ വകുപ്പ്). ആർ സി ജയകുമാർ (കാലാവസ്ഥ നിരീക്ഷണകേന്ദ്രം), ലീന അരുൺ(മാധ്യമ പ്രവർത്തക).
സംസ്‌കാരം  ചൊവ്വാഴ്ച രാവിലെ  10 ന്  കൊട്ടാരക്കരയിലെ  വീട്ടുവളപ്പിൽ
കേരളാ  ഹിന്ദുസ്  ഓഫ് നോർത്ത് അമേരിക്ക  പ്രസിഡന്റ് സതീഷ് അമ്പാടി,  ട്രസ്റ്റീ ബോർഡ് ചെയർമാൻ  രാജേഷ്  കുട്ടി, കുമ്മനം രാജശേഖരൻ തുടങ്ങിയവർ അനുശോചിച്ചു.

comment
  • Tags:

LATEST NEWS


പിണറായി ഭരണത്തില്‍ കേരളം ഭീകരര്‍ക്ക് സ്വര്‍ഗ തുല്യമായി; തീവ്രവാദികളുടെ അറസ്റ്റില്‍ മുഖ്യമന്ത്രി മൗനത്തില്‍; രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി


നൗള്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ കനക്കും; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു


ഏതു നിമിഷവും സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കണം: ജാഗ്രത നിര്‍ദേശവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍


പാലായില്‍ കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു


കേരളത്തെ ഞെട്ടിച്ച കൊലയാളി സ്ത്രീ ഡോ. ഓമന എവിടെ? കേസ് ഓര്‍മപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് തില്ലങ്കേരി


'ന്യോള്‍ ' ചുഴലിക്കാറ്റ്: ബുധനാഴ്ച വരെ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്


പിടിയിലായ ഭീകരര്‍ക്ക് പാക് അല്‍ ഖ്വയ്ദയുമായി ബന്ധം; കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു


ഐഎന്‍എസ് വിരാട് അലാങ്കയിലേക്ക് 'അന്ത്യയാത്ര' തുടങ്ങി; ഭാരതത്തിന്റെ കടല്‍ അതിര്‍ത്തികള്‍ കാത്തു സംരക്ഷിച്ച കപ്പലിന് വിട നല്‍കി നേവി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.