Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു; കുട്ടമശ്ശേരി ചാലക്കല്‍ രജിത് വധശ്രമ കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രദേശത്തെ ഒരു ഫ്‌ളാറ്റില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ നിന്നാണ് പോലീസ് അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി മതം മാറ്റ ഭീഷണി നേരിട്ടിരുന്ന കുട്ടമശ്ശേരിയിലെ വീട്ടമ്മയേയും മൂന്ന് പെണ്‍ കുട്ടികളേയും സംരക്ഷിക്കുന്നതിന് രജിത് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ പ്രവര്‍ത്തകര്‍ രജിത്തിനെ വധിക്കാന്‍ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 04:13 pm IST
in Kerala

കൊച്ചി :   ആലുവ കുട്ടമശ്ശേരി രജിത് വധ ശ്രമക്കേസില്‍ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇസ്ലാമിക മതമാറ്റ ഭീഷണി നിലനിന്നിരുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് രജിത്തിന് നേരെ വധ ശ്രമമുണ്ടായത്.  

മാറമ്പിള്ളി പാറക്കല്‍ വീട്ടില്‍ ഹൈസനാര്‍ മകന്‍ ഷെഫീക്ക്, പറമ്പയം, എളമന വീട്ടില്‍ ഹൈദരാലി മകന്‍ ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം പതിനാറിനാണ് കുട്ടമശ്ശേരി ചാലക്കല്‍ രജിത്തിനു നേരെ ആക്രമണമുണ്ടായത്. എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആലുവ പറവൂര്‍ സെറ്റില്‍മെന്റ് സ്‌കൂളിന് സമീപത്തു വെച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇയാളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തേയ്‌ക്ക് എത്തിയതോടെയാണ് ആക്രമികള്‍ പിന്മാറിയത്.  

പ്രദേശത്തെ ഒരു ഫ്‌ളാറ്റില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ നിന്നാണ് പോലീസ് അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി മതം മാറ്റ ഭീഷണി നേരിട്ടിരുന്ന കുട്ടമശ്ശേരിയിലെ വീട്ടമ്മയേയും മൂന്ന് പെണ്‍ കുട്ടികളേയും സംരക്ഷിക്കുന്നതിന് രജിത് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ പ്രവര്‍ത്തകര്‍ രജിത്തിനെ വധിക്കാന്‍ ശ്രമിച്ചത്.  

സംഭവത്തില്‍ പോലീസ് കാര്യമായ നടപടി സ്വീകരിക്കാത്തതിനാല്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രജിത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങവെയാണ് കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എസ്പി ഓഫീസ് മാര്‍ച്ച് നടത്താനിരിക്കുകയായിരുന്നു. കേസില്‍ ഇനിയും പ്രതികളെ പിടികൂടുവാനുണ്ട്.

Tags: ആര്‍എസ്എസ്കൊലപാതകംarrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

Kerala

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

Kerala

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.