login
'ചുരുളി' ഇന്ന് ആറുമണിക്കെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി; സോഷ്യല്‍ മീഡിയയില്‍ ആകാംക്ഷ; സിനിമയോ, ട്രെയിലറോ

നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമോയെന്നാണ് കാത്തിരിക്കുന്നത്.

കൊച്ചി: സിനിമാ ആരാധകരെ അമ്പരിപ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ പുതിയ സിനിമയായ ചുരുളിയുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് സിനിമ പ്രേമികളെ സംവിധായകന്‍ കുഴപ്പിക്കുന്നത്. ഇന്ന് വൈകിട്ട് ആറു മണിക്ക് എന്ന അറിയിപ്പോടെയാണ് പോസ്റ്റര്‍. നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമോയെന്നാണ് കാത്തിരിക്കുന്നത്. 

ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത്. ജെല്ലിക്കെട്ട് സിനിമയുടെ ഷൂട്ടിന് പിന്നാലെ ചുരുളിയുടേയും ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.  സിനിമയുടെ ട്രെയിലറായിരിക്കും പുറത്തുവരുന്നതെന്നും സിനിമാ മേഖലയിലുള്ളവര്‍ പറയുന്നു. എന്നാല്‍, എന്താണ് സസ്‌പെന്‍സ് ഉളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി വെളിപ്പെടുത്തിയിട്ടില്ല.  

 

comment

LATEST NEWS


'രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകം; രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്ക് സാക്ഷ്യം'; ആശംസയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്


ടൈംസ് സ്‌ക്വയറിലും 'ജയ് ശ്രീറാം'വിളികള്‍; ഡിസ്പ്ലേ ബോര്‍ഡുകളില്‍ രാമന്റെ 3ഡി ഛായാചിത്രങ്ങള്‍; ഭാരതത്തിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കയും


പുതിയ ഇന്ത്യയുടെ പുതിയ തുടക്കം; ആര്‍എസ്എസിന്റെ മുപ്പത് വര്‍ഷത്തെ ശ്രമം ഫലം കണ്ടു: മോഹന്‍ ഭാഗവത്


ശ്രീരാമന്‍- സംസ്‌കാരത്തിന്റെ അടിത്തറ; നാനാത്വത്തില്‍ ഏകത്വം എന്ന സത്ത: നരേന്ദ്ര മോദി


കൊറോണ ലോക്ക്ഡൗണ്‍ തളര്‍ത്തിയില്ല; ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 433 കോടിയുടെ വിറ്റുവരവ്; 50 കോടിയുടെ ലാഭവുമെന്ന് ജ്യാതി ലാബ്സ്


യുഎന്‍എയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷായും സംഘവും അറസ്റ്റില്‍; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്


കേരളം മുള്‍മുനയില്‍; സമ്പര്‍ക്കവും ഉറവിടവും അറിയാത്ത കേസുകളും വര്‍ധിക്കുന്നു; ഇന്ന് രോഗബാധിതരായത് 1195 പേര്‍; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്


ക്ലബ് കെട്ടിടത്തിന്റെ വാടകയ്ക്കായി പൊതു നിരത്തിലെ ലൈറ്റ് അഴിച്ചു വിറ്റ് സിപിഎം പ്രവര്‍ത്തകര്‍; 50000ന്റെ സോളാര്‍ലൈറ്റ് വിറ്റത് 2000 രൂപയ്ക്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.