Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അടച്ചിടാത്ത അനുഭവങ്ങള്‍; രണ്ട് സെന്റിലെ കാര്‍ഷിക വിപ്ലവം

വീടിന്റെ ചുറ്റമുള്ള രണ്ട് സെന്റില്‍ മരങ്ങളാണ്. അവയ്‌ക്കിടയില്‍ ചേന, ചേമ്പ്, ചെറുകിഴങ്ങ്. വലിയ ചേന എട്ടായി പിളര്‍ന്ന് അടുപ്പിച്ചാണ് നടുന്നത്. വര്‍ഷം മുഴുവന്‍ വിളവ് തരുന്നുവെന്ന് ഗോപി മണി അറിയിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 12, 2020, 06:07 pm IST
inVaradyam

ആകെയുള്ളത് ആറ് സെന്റ് സ്ഥലമാണ്. ഇതില്‍ വീടിരിക്കുന്ന നാല് സെന്റ് കഴിഞ്ഞാല്‍ രണ്ട് സെന്റ്. പക്ഷേ 365 ദിവസവും കൃഷിക്കാരനായി തുടരാന്‍ ഇതൊന്നും ഡോ. ആര്‍.ഗോപിമണിക്ക് തടസ്സമല്ല. ലോക്ഡൗണ്‍ കാലത്ത് പറയാനുള്ളത് കൃഷിയെക്കുറിച്ചാണ്.

വീടിന്റെ ചുറ്റമുള്ള രണ്ട് സെന്റില്‍ മരങ്ങളാണ്. അവയ്‌ക്കിടയില്‍ ചേന, ചേമ്പ്, ചെറുകിഴങ്ങ്. വലിയ ചേന എട്ടായി പിളര്‍ന്ന് അടുപ്പിച്ചാണ് നടുന്നത്. വര്‍ഷം മുഴുവന്‍ വിളവ് തരുന്നുവെന്ന് ഗോപി മണി അറിയിക്കുന്നു. തിരുവനന്തപുരത്തെ വെള്ളായണിയിലുള്ള വീട് ഒരു കൃഷിഭവനാണെന്നും പറയാം.”മതിലുകളിലെല്ലാം പൂച്ചെടികളാണ്. ചെത്തിയും പിച്ചിയും മന്ദാരവുമൊക്കെ. എനിക്കും ഭാര്യയ്‌ക്കും 365 ദിവസവും ഈശ്വരാരാധനയ്‌ക്ക്  പൂക്കള്‍ വേണം. അതിനായി മറ്റെവിടെയും പോകേണ്ട ആവശ്യമില്ല.”

വീടിന്റെ മട്ടുപ്പാവ് ഒരു പച്ചക്കറി തോട്ടമാണ്. ഒന്നും രണ്ടുമല്ല. 40 വര്‍ഷമായി ഇതു നടക്കുന്നു. ”നാല് തരം ചീരകള്‍. വെണ്ട, വഴുതന, പച്ചമുളക്. കുമ്പളങ്ങ പ്രധാന ഇനമാണ്. പ്രത്യേക പരിചരണമൊന്നുമില്ലാതെ വളര്‍ന്ന് പൊയ്‌ക്കൊള്ളും. ഒന്‍പത് മാസങ്ങള്‍വരെ വിളവു തരും. ഒരു സീസണില്‍ കുറഞ്ഞത് 40 എണ്ണമെങ്കിലും കിട്ടും. ഒരു വര്‍ഷം വരെ കേടാകാതെ സൂക്ഷിച്ചുവയ്‌ക്കാനും കഴിയും.”

”സത്യം പറഞ്ഞാല്‍ കൊറോണ ലോക്ഡൗണ്‍ കാലത്ത് ഞാന്‍ ഫേസ്ബുക്കിലാണ്. എഴുത്തു തന്നെ. എന്തുകൊണ്ട് ഫേസ്ബുക്ക് എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. പറയാം. മറ്റ് എഴുത്തുകള്‍ ഞാന്‍ മതിയാക്കുകയാണ്. പത്രങ്ങളിലോ വാരികകളിലോ എഴുതിയാല്‍ അത് വായിച്ച് ഒരാളും ഇപ്പോള്‍ വിളിക്കാറില്ല. ഫേസ് ബുക്കിലാണെങ്കില്‍ എല്ലാവരും വായിക്കുന്നു, പ്രതികരിക്കുന്നു. 5000 സുഹൃത്തുക്കളാണ് എനിക്ക് ഫേസ്ബുക്കിലുള്ളത്. പ്രശസ്തമായ ചില വാരികകള്‍ പോലും അച്ചടിക്കുന്നതിന്റെ എണ്ണം ഇതിലും താഴെയാണെന്നോര്‍ക്കുക.”

കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. ഗോപിമണി അറിയപ്പെടുന്ന എഴുത്തുകാരനും ഗ്രന്ഥകാരനുമാണ്. പകിട കളിക്കുന്ന ദൈവം, ഉത്തരാധുനിക ശാസ്ത്രം, പ്രകൃതിയുടെ വഴി കൃഷിയില്‍, രോഗശമനത്തിന് പ്രകൃതിയുടെ വഴി, ആഗോളവല്‍ക്കരണവും കൃഷിയും എന്നിങ്ങനെ ആധികാരികമായ നിരവധി ശാസ്ത്ര-കൃഷി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

ALSO READ:

അവശനെങ്കിലും ഐക്യദീപം തെളിച്ചു

പുതിയ ആകാശം പുതിയ ഭൂമി

കൊറോണ കാലത്ത് ‘കണ്ടുകണ്ടിരിക്കെ’

അവബോധത്തിന്റെ തിരി അല്‍പ്പം നീട്ടുക

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

Kerala

ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ വിപുലമായ ആഘോഷങ്ങള്‍

Astrology

അനുകൂല ഫലങ്ങൾ ലഭിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനലാഭം, ധനലാഭം

Kerala

ജ്യോതിഷ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ എ.പി. ജയശങ്കര്‍ അന്തരിച്ചു

India

പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ എന്‍ടിഎ നടപടി തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‌യു നേതാവ് പിടിയില്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.