login
ഖുശ്ബുവിന്റ വരവിനേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മദന്‍ രവിചന്ദ്രന്റെ ബിജെപി പ്രവേശം

പല പല വിഷയങ്ങള്‍ തെളിവോടെ, വ്യക്തമായ വിവരണങളോടെ പുറത്ത് കൊണ്ട് വന്നിട്ടുള്ള ആളാണ് മദന്‍.

ചെന്നൈ: തമിഴകത്ത് ബിജെപി യിലേക്ക് ഖുശ്ബുവിന്റ വരവിനേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തമിഴ്‌നാട് അര്‍ണബ് ഗോസ്വാമി എന്നറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്‍ മദന്‍ രവിചന്ദ്രന്റെ വരവിനെയാണ്..

ഏതാനും നാള്‍ മുന്നേ ഒരു 'കറുപ്പര്‍ കൂട്ടം' വിവാദം ഉണ്ടായത് ഓര്‍മ്മയില്ലേ? സാക്ഷാല്‍ മുരുക ഭഗവാന്റ കീര്‍ത്തനമായ 'സ്‌കന്ദഷഷ്ടികവച'ത്തെ യു ട്യൂബില്‍ അശ്ലീലമാക്കി അവതരിപ്പിച്ച കമ്യൂണിസ്റ്റ് ഡിഎംകെ നേതൃത്വങളുടെ തമിഴ് സൈബര്‍ ഗ്യാങായ 'കരുപ്പര്‍ '  കൂട്ടത്തെ തമിഴ്‌നാട്ടിലെങ്ങും ജനം കൈകാര്യം ചെയ്ത് വിട്ടേക്കാവുന്ന അവസ്ഥയിലേക്ക് വിഷയത്തെ ഹൈലൈറ്റ് ചെയ്തത് ഈ മദനും, മാരിദാസും, കിഷോര്‍ സ്വാമിയുമടങ്ങുന്ന ടീമാണ്..

പല വിഷയങ്ങള്‍ തെളിവോടെ, വ്യക്തമായ വിവരണങളോടെ പുറത്ത് കൊണ്ട് വന്നിട്ടുള്ള ആളാണ് മദന്‍.  എണ്ണിയാലൊടുങ്ങാത്തത്ര വധഭീഷണികള്‍ കയ്യേറ്റ ശ്രമങ്ങള്‍ നേരിട്ടു.ഈയടുത്തായി തഞ്ചാവൂര്‍ ഭാഗത്ത് നടക്കുന്ന മാന്‍വേട്ടയെക്കുറിച്ചും, അതിലെ രാഷ്ട്രീയ ബന്ധങളെക്കുറിച്ചുമൊക്കെ പുറത്തറിയിച്ചത് മദനായിരുന്നു. അതിനെ തുടര്‍ന്ന് വലിയ രീതിക്കുള്ള വധഭിഷണികളും മറ്റും വന്നു

ചെറിയൊരു ഇടവേളയെടുത്ത ശേഷം തിരിച്ച് വരവിലാണ് ബിജെപി പ്രവേശനം

 

comment

LATEST NEWS


അമേരിക്കൻ തിരഞ്ഞെടുപ്പ് - കേരള ഡിബേറ്റ് ഫോറം സംഘടിപ്പിച്ച ഡിബേറ്റ് ആവേശോജ്ജ്വലം


കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന്


സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു


കോവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു


ആശുപത്രി നിര്‍മ്മാണം: പൈലിങ്ങിനിടയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും


കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സപ്തദിന സത്യഗ്രഹം; കോര്‍പ്പറേഷനില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്: ബിജെപി


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്- എല്‍ഡിഎഫ് അവിശുദ്ധ സഖ്യം തുടങ്ങി; എന്‍ഡിഎയുടേത് ജനപക്ഷ രാഷ്ട്രീയമെന്നും കെ. സുരേന്ദ്രന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.