login
മാജിക് ബോണ്ട്; അവകാശപ്പെടാന്‍ കഴിയാത്തൊരു ബന്ധത്തിനായുള്ള യാത്ര

ലണ്ടന്‍ ഐ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ മികച്ച സംവിധായകന്‍, മികച്ച നടന്‍ (ബിജു നെട്ടറ), മികച്ച രണ്ടാമത്തെ ചിത്രം, 2019 കുട്ടനാട് ഷോര്‍ട്ട് ഫിലിംഫെസ്റ്റിവലില്‍ മികച്ച കഥ, മികച്ച സഹനടന്‍ (ജെയ്‌സണ്‍ ജേക്കബ്) മികച്ച ബാലനടി (മീനാക്ഷി ),എന്നിവയും സൗത്ത് ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിം എക്‌സലന്‍സ് അവാര്‍ഡും മാജിക് ബോണ്ട് കരസ്ഥമാക്കിയിട്ടുണ്ട്.

അവകാശപ്പെടാന്‍ കഴിയാത്തൊരു ബന്ധം, അത് തേടിയുള്ള യാത്ര. ഡ്രീം മേക്കേഴ്‌സ് പ്രൊഡക്ഷന്‍സിന്റ പുതിയ ഹ്രസ്വ ചിത്രത്തിന്റെ കഥാന്തുവാണിത്. ഡെന്നിസ് ഫിലിപ്പ് എന്ന കേന്ദ്ര കഥാപാത്രവും അദ്ദേഹത്തിന്റെ ജീവിതത്തിലെ അത്ഭുതപ്പെടുത്തുന്ന ഒരു സംഭവവുമാണ് ഇതിന്റെ ഇതിവൃത്തം.  

എം.ആര്‍.അനൂപ്രാജ് രചന സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ മീനാക്ഷി, ജെയ്‌സണ്‍ ജേക്കബ്, ബിജു നെട്ടറ,ഡിനി  തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്തു. യൂട്യൂബില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിനെ ഇതിനകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ലണ്ടന്‍ ഐ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ മികച്ച സംവിധായകന്‍, മികച്ച നടന്‍ (ബിജു നെട്ടറ), മികച്ച രണ്ടാമത്തെ ചിത്രം, 2019 കുട്ടനാട് ഷോര്‍ട്ട് ഫിലിംഫെസ്റ്റിവലില്‍ മികച്ച കഥ, മികച്ച സഹനടന്‍ (ജെയ്‌സണ്‍ ജേക്കബ്) മികച്ച ബാലനടി (മീനാക്ഷി ),എന്നിവയും സൗത്ത് ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിം എക്‌സലന്‍സ് അവാര്‍ഡും മാജിക് ബോണ്ട് കരസ്ഥമാക്കിയിട്ടുണ്ട്.  

രാരിഷ് ജി. കുറുപ്പാണ് ഛായഗ്രാഹണം നിര്‍വഹിച്ചത്. പ്രൊജക്ട് ഡിസൈനര്‍ ജെയ്‌സണ്‍ ജേക്കബ്, സംഗീതം : ജയേഷ് സ്റ്റീഫന്‍ എഡിറ്റിങ് ആശിഷ് ജോസഫ്, മേക്കപ്പ് : പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം: അനുഷ റെജി, കലാസംവിധാനം :ഫിറോസ്,  സ്റ്റില്‍സ് :അനു നെയ്യാറ്റിന്‍കര, പബ്ലിസിറ്റി ഡിസൈനന്‍ :രാജീവ്, പ്രൊഡക്ഷന്‍ മാനേജര്‍ : അഭികൃഷ്ണ, പിര്‍ഒ : അയ്മനം സാജന്‍.

comment

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.