കഥ തിരക്കഥ സംഭാഷണം പ്രിന്‍സ് കെ ജോസ്, ജിതേഷ് പി., ഹരീഷ് സി. സേനന് എന്നിവര്‍ ചേര്‍ന്നെഴുതുന്നു. സംഗീതം-വിഎ മ്യൂസിക്.
പ്രശാന്ത് പുന്നപ്ര (അയ്യപ്പ ബൈജു), ആര്യ (ബഡായി ബംഗ്ലാവ്) ബേബി &മേരി ആക്ഷന്‍ ഹീറോ ബിജു അന്നമ്മ ചേടത്തി പാചകം യൂടൂബര്‍ പ എന്നിവര്‍ക്കൊപ്പം അഭിജിത്ത്, ശ്രേയ എന്നിവര്‍ നായികാ നായകന്മാരാവുന്ന കോമഡി വെബ് സീരീസാണ് 'ബൂം റാങ്ങ് വില്ലേജ്.'
ഹരീഷ് സി സേനന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ റയാന്, യയാതി, ജലിന്, പുണ്യാളന്, ജസ് മോന്, നിമേഷ്, വിവേക്, സൂരജ്, ജോയ് ജോസഫ്, ഷിബിന്‍, സാന്ദ്ര, ചിത്രലേഖ, അന്നറോസ്, സോണിയ ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീനു റനീഷ് നിര്‍മ്മിക്കുന്ന ബൂം റാങ്ങ് വില്ലേജിന്റെ ഛായാഗ്രഹണം അനൂപ് ശിവന് നിര്‍വ്വഹിക്കുന്നു.
കഥ തിരക്കഥ സംഭാഷണം പ്രിന്‍സ് കെ ജോസ്, ജിതേഷ് പി., ഹരീഷ് സി. സേനന് എന്നിവര്‍ ചേര്‍ന്നെഴുതുന്നു. സംഗീതം-വിഎ മ്യൂസിക്.
നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു
കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍
ഇനി പോരാട്ടം ഇംഗ്ലണ്ടുമായി
കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും
കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും
താലിബാനെ നേരിടാന്‍ ബൈഡന്; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം
ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ചാനലിന്റെ സോഷ്യല്‍ മീഡിയ പോളിസി ലംഘിച്ച് സിപിഎമ്മിനു വേണ്ടി ആഹ്ലാദപ്രകടനം; മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടപടിയുമായി ന്യൂസ് 18
ബൂം റാങ്ങ് വില്ലേജ്
കൊറോണ അവരെ അകറ്റി, സിനിമ അവരെ ഒന്നിപ്പിച്ചു
ഏഷ്യാനെറ്റിൽ "സ്റ്റാർ സിങ്ങർ സീസൺ 8 മാരത്തോൺ ലോഞ്ച് ഇവന്റ് " ഞാറാഴ്ച ഉച്ചക്ക് 12 മണിമുതൽ
ബിഗ് ബോസ് മൂന്നാം സീസണ് ഉടന്‍; സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ ലോഗോ പ്രകാശനം നടത്തി ടൊവീനോ, ആവേശത്തില്‍ ആരാധകര്‍
ഒഹായോയിലെ 'അരവിന്ദന്റെ അതിഥി' ബെഞ്ചിയുടെ വിശേഷം പറയുന്ന 'നീയും ഞാനും' സൂപ്പര്‍ ഹിറ്റ്