login
വൈറലായി എന്നിട്ട് അവസാനം: മ്യൂസിക് ആല്‍ബം പുറത്തിറക്കി അഭിനേതാക്കള്‍ക്കായി തെരച്ചില്‍

എജെജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍, ജോബിന്‍ ജോയി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

എം.സി. ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എന്നിട്ട് അവസാനം എന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ വൈറല്‍. അന്ന ബെന്‍, അര്‍ജ്ജുന്‍ അശോകന്‍, മധുബാല എന്നിവരാണ് ചിത്ത്രതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  

സിനിമയിലേക്ക് പുതുമുഖ താരങ്ങളെ ക്ഷണിച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ മ്യൂസിക് ആല്‍ബമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചലച്ചിത്ര രംഗത്ത് ഇത്തരത്തില്‍ ഒരു പരീക്ഷണം തന്നെ ആദ്യമാണ്.

എജെജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍, ജോബിന്‍ ജോയി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന എന്നിട്ട് അവസാനത്തിന്റെ ഛായാഗ്രഹണം അപ്പു ഭാസ്‌ക്കറാണ് നിര്‍വഹിക്കുന്നത്.  

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- സുകുമാര്‍ തെക്കെപ്പാട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി. മേനോന്‍, എഡിറ്റര്‍- സൂരജ് ഇ.എസ്., സംഗീതം- സുഷിന്‍ ശ്യാം, കല- ഗോകുല്‍ ദാസ്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

  comment

  LATEST NEWS


  വിജയ യാത്രയുടെ വഴിയേ...


  വികസനം മുഖ്യ അജണ്ട


  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


  തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


  ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.