Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നായികൂവിനെ വധിച്ചതിന് കശ്മീരി പിള്ളാര് 24 മണിക്കൂറിനകം പകരം വീട്ടും ഇന്‍ശാ അല്ലാഹ്; കോഴിക്കോട്ടുകാരന്റെ രാജ്യവിരുദ്ധ പോസ്റ്റില്‍ വ്യാപക പ്രതിഷേധം

നജിയുടെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ഇയാള്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യം ശക്തമാണ്. കോഴിക്കോട്ടെ ഇര്‍ഷാദിയ കോളേജില്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് അറബിക്കില്‍ ബിരുദം നേടിയ നജി അലിഗഡ് യൂണിവേഴ്‌സ്റ്റിലുടെ മലപ്പുറം സെന്ററില്‍ പഠിച്ചതായും തന്റെ പ്രൊഫൈലില്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 11:36 am IST
in Kerala

തിരുവനന്തപുരം: ഇന്ത്യ ഗവണ്‍മെന്റ് 12 ലക്ഷം രൂപ വിലയിട്ടിരുന്ന ഹിസ്ബുള്‍ കമാന്‍ഡറും കൊടുംഭീകരനുമായ റിയാസ് നായികൂവിനെ ഇന്ത്യന്‍ സൈന്യം വധിച്ചതില്‍ രാജ്യവിരുദ്ധവും പ്രകോപനപരവുമായ പോസ്റ്റുമായി മലയാളി. കോഴിക്കോട് സ്വദേശിയായ നജി മെഹര്‍ദാദ് എന്ന യുവാവാണ് ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ നായികൂവിന്റെ വധവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനു താഴെ രാജ്യവിരുദ്ധ പ്രതികരണവുമായി രംഗത്തെത്തിയത്. റിയാസ് നായികൂവിനെ വധിച്ചതിന് കശ്മീരി പിള്ളാര് 24 മണിക്കൂര്‍ കൊണ്ട് പകരംവീട്ടും ഇന്‍ശാ അല്ലാഹ് എന്നായിരുന്നു നജിയുടെ കമന്റ്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ഡീലീറ്റ് ചെയ്ത് പേജ് താത്കാലികമായി റദ്ദാക്കിയിരുന്നു നജി.  

എന്നാല്‍, നജിയുടെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ഇയാള്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യം ശക്തമാണ്. കോഴിക്കോട്ടെ ഇര്‍ഷാദിയ കോളേജില്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് അറബിക്കില്‍ ബിരുദം നേടിയ നജി അലിഗഡ് യൂണിവേഴ്‌സ്റ്റിലുടെ മലപ്പുറം സെന്ററില്‍ പഠിച്ചതായും തന്റെ പ്രൊഫൈലില്‍ വ്യക്തമാക്കുന്നു. വടക്കന്‍ കേരളം കേന്ദ്രീകരിച്ച് ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തമാകുന്നെന്ന് എന്‍ഐഎ അടുത്തിടെ കണ്ടെത്തിയരുന്നു. മാവോയിസ്റ്റ് ബന്ധത്തിന് അറസ്റ്റിലായ അലന്റേയും താഹയുടേയും വിഷയത്തില്‍ കൂടുതലായി നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്ടെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ജിഹാദികളുടെ രഹസ്യപ്രവര്‍ത്തനം ശക്തമാണെന്നു തെളിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം രഹസ്യഗ്രൂപ്പുകളില്‍ ഇവരുടെ സാന്നിധ്യം സജീവമാണ്. അത്തരത്തിലൊരു ജിഹാദി പ്രവര്‍ത്തനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് രാജ്യത്തെ സൈനികരെ കശ്മീരിലെ തീവ്രവാദികള്‍ വധിച്ച് നായികൂവിനെ കൊന്നതിന്റെ പകരംവീട്ടുമെന്ന് നജി എന്ന ജിഹാദിയുടെ പോസ്റ്റ്.

Tags: കൊലപാതകംterroristsഫെയ്സ്ബുക്ക്Social MediaJihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.