login
പുതുവത്സര അവധി ആഘോഷിക്കാന്‍ ബോളിവുഡ് താരം മല്ലിക ഷെരാവത്ത് കേരളത്തില്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

കേരളം തനിക്കേറെ പ്രിയപ്പെട്ട ഇടമാണെന്നും തിരക്കുകള്‍ മാറ്റിവച്ച് ഇവിടെ സമയം ചെലവഴിക്കുന്നതില്‍ താന്‍ അതീവ സന്തോഷവതിയാണെന്നും മല്ലിക വ്യക്തമാക്കി. കേരളത്തില്‍ എത്തിയ ചിത്രങ്ങള്‍ മല്ലിക ഷെരാവത്ത് പങ്കുവെച്ചിട്ടുണ്ട്.

ബോളിവുഡ് താരം മല്ലിക ഷെരാവത്ത് കോവളത്തെത്തി. പുതുവത്സര അവധി ആഘോഷിക്കാനാണ് മല്ലിക കേരളത്തില്‍ എത്തിയത്. താരം തന്റെ സോഷ്യല്‍ മീഡിയ അക്കീണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആയുര്‍വേദ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ക്കാണ് മല്ലിക കേരളത്തില്‍ എത്തിയിരിക്കുന്നത്.  

കേരളം തനിക്കേറെ പ്രിയപ്പെട്ട ഇടമാണെന്നും തിരക്കുകള്‍ മാറ്റിവച്ച് ഇവിടെ സമയം ചെലവഴിക്കുന്നതില്‍ താന്‍ അതീവ സന്തോഷവതിയാണെന്നും മല്ലിക വ്യക്തമാക്കി. കേരളത്തില്‍ എത്തിയ ചിത്രങ്ങള്‍  മല്ലിക ഷെരാവത്ത് പങ്കുവെച്ചിട്ടുണ്ട്.  

 

 

 

comment

LATEST NEWS


നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു


കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍


ഇനി പോരാട്ടം ഇംഗ്ലണ്ടുമായി


കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും


കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും


താലിബാനെ നേരിടാന്‍ ബൈഡന്‍; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്‍കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം


ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.