ലോസ് ഏഞ്ചല്‍സില്‍ നിന്ന് എത്തിയ ആദിത്യ സിംഗ് പിന്നീട് വിമാനത്താവളത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് എയര്‍പോര്‍ട്ട് ജീവനക്കാരാണ് ഇയാളെ കണ്ടെത്തിയത്.
ചിക്കാഗോ: ഓ ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷിത പ്രദേശത്ത് മൂന്ന് മാസത്തോളം ഒളിച്ച് താമസിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ സ്വദേശിയായ ആദിത്യ സിംഗാണ് ഒക്ടോബര്‍ 19 മുതല്‍ ചിക്കാഗോയിലെ വിമാനത്താവളത്തില്‍ ഒളിച്ച് താമസിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 19 ന് ലോസ് ഏഞ്ചല്‍സില്‍ നിന്ന് എത്തിയ ആദിത്യ സിംഗ് പിന്നീട് വിമാനത്താവളത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് എയര്‍പോര്‍ട്ട് ജീവനക്കാരാണ് ഇയാളെ കണ്ടെത്തിയത്. ഒക്ടോബര്‍ 26 ന് മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എയര്‍പോര്‍ട്ട് ഐഡി ബാഡ്ജ് ധരിച്ചാണ് സിംഗിനെ കണ്ടെത്തിയത്. സിംഗിനെ തടഞ്ഞുവെച്ച ജീവനക്കാര്‍ പിന്നീട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് വീമാനത്താവളത്തില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് ക്രിമിനല്‍ അതിക്രമമെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം വിമാനത്താവളത്തില്‍ ഒളിച്ച് താമസിച്ചതിന് കാരണം ചോദിച്ചപ്പോള്‍ കോവിഡ് കാരണം നാട്ടിലേക്ക് പോകാന്‍ ഭയമുള്ളതിനാലാണ് എയര്‍പോര്‍ട്ടില്‍ താമസിച്ചതെന്നായിരുന്നു സിംഗിന്റെ മറുപടി. ആയിരം ഡോളര്‍ കെട്ടിവെച്ച് സിംഗിന് ഒടുവില്‍ കോടതി ജാമ്യം അനുവദിച്ചു.
സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും
ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്
അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍
മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു
സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്മെന്റ്സ് എന്‍പിസിഐയുമായി സഹകരിക്കുന്നു
പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു
കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്
ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്; നിരീക്ഷണത്തില്‍ 1,80,107 പേര്; 357 ഹോട്ട് സ്പോട്ടുകള്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പത്മ ജേതാക്കളെ കെ എച്ച് എന്‍ എ ആദരിച്ചു
പത്മ പുരസ്ക്കാരം നേടിയവരെ കെഎച്ച്എന്‍എ ആദരിക്കും; കേന്ദ്രമന്ത്രി വി മുരളീധരന് മുഖ്യാതിഥി
സ്റ്റിമുലസ് ചെക്ക്: വരുമാനപരിധി കുറക്കുന്നതിനെതിരെ പ്രതിഷേധവുമായി ബെര്‍ണി സാന്റേഴ്സ്
ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; രണ്ടുപേര്‍ അറസ്റ്റില്‍
ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ഭീരുക്കളെന്ന് നാന്‍സി പെലോസി
കാതലിന് ഹിക്സിന്റെ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി നിയമനം സെനറ്റ് അംഗീകരിച്ചു