login
തിയറ്ററുകള്‍ വിട്ട് സിനിമകള്‍ ഓണ്‍ലൈനില്‍; ഒടിടി റിലീസ് പ്രഖ്യാപിച്ച് ദുല്‍ഖറും; 'മണിയറയിലെ അശോകന്‍' ഓണത്തിന് നെറ്റ്ഫ്ളിക്സില്‍; ട്രെയിലര്‍ പുറത്ത്

ഒരു കല്യാണം കഴിക്കാനുള്ള അശോകന്റെ കഷ്ടപ്പാടാണ് ചിത്രം പറയുന്നതെന്ന് ഇന്നു പുറത്തിറങ്ങിയ ട്രെയിലര്‍ സൂചന നല്‍കുന്നു. 2 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കഥാപാത്രങ്ങളെല്ലാവരും മുഖം കാണിക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച 'മണിയറയിലെ അശോകന്‍' ഓണത്തിന് ഓണ്‍ലൈന്‍ റിലീസ് ചെയ്യും. നെറ്റ്ഫ്ളിക്സ് വഴിയാണ് ഒടിടി റിലീസ് ചെയ്യുക.  നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നത്‌.െ  

Facebook Post: https://www.facebook.com/ManiyarayileAshokan/photos/a.130752841642741/346732460044777/?type=3&theater

ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണന്റേതാണ് തിരക്കഥ. സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീഹരി കെ നായര്‍ സംഗീതം. ഷിയാസ് അമ്മദ്കോയയുടേതാണ് വരികള്‍. മലയാളത്തിലെ രണ്ടാമത്തെ ഒടിടി റിലീസ് ആണ് മണിയറയിലെ അശോകന്‍.  

ഒരു കല്യാണം കഴിക്കാനുള്ള അശോകന്റെ കഷ്ടപ്പാടാണ് ചിത്രം പറയുന്നതെന്ന് ഇന്നു പുറത്തിറങ്ങിയ ട്രെയിലര്‍ സൂചന നല്‍കുന്നു. 2 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കഥാപാത്രങ്ങളെല്ലാവരും മുഖം കാണിക്കുന്നുണ്ട്.  

 

 

comment

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.