കേരള കളരിപ്പയറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചിറ്റാരിക്കല്‍ സെന്റ് തോമസ് എല്‍.പി സ്കൂളില്‍ നടന്ന കാസര്‍കോട് ജില്ല കളരിപ്പയറ്റ് മത്സരത്തില്‍ 450 തില്‍ പരം കുട്ടികളെ ഉള്പ്പെടുത്താതെയിരുന്നതുമായി ബന്ധപ്പെട്ട് നല്കിയ പരാതിക്ക് കേരള സ്പോര്‍ട്ട്സ് കൗണ്‍സിലിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കാസര്‍കോട്: കേരള കളരിപ്പയറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചിറ്റാരിക്കല്‍ സെന്റ് തോമസ് എല്‍.പി സ്കൂളില്‍ നടന്ന കാസര്‍കോട് ജില്ല കളരിപ്പയറ്റ് മത്സരത്തില്‍ 450 തില്‍ പരം കുട്ടികളെ ഉള്പ്പെടുത്താതെയിരുന്നതുമായി ബന്ധപ്പെട്ട് നല്കിയ പരാതിക്ക് കേരള സ്പോര്‍ട്ട്സ് കൗണ്‍സിലിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കാസര്‍കോട് ജില്ല കളരിപ്പയറ്റ് അസോസിയേഷന് സെക്രട്ടറിക്ക് സ്പോര്‍ട്ട്സ് ആക്റ്റ് പ്രകാരമുള്ള യോഗ്യത ഇല്ലെന്നും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ല എന്നും ജില്ല സ്പോര്‍ട്ട്സ് കൗണ്‍സിന്റെ അന്വേഷണ കമ്മീഷന് കണ്ടെത്തി അസോസിയേഷന് പിരിച്ച് വിട്ട് പുന:സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ അംഗികാരത്തോടെ പ്രവര്‍ത്തിക്കുന്ന കേരള കളരിപ്പയറ്റ് അസോസിയേഷനില്‍ കേരളത്തിലെ പ്രമുഖമായ പല കളരികളും പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയവര്‍ പോലുമില്ല എന്നത് ഏറെ കൗതുകമുണര്‍ത്തുന്നു. കളരിപ്പയറ്റിന്റെ വളര്‍ച്ചക്ക് എറെ സംഭാവനകള്‍ നല്കിയവരും സംഘടനക്ക് പുറത്താണ്.
ഖോലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കളരിപ്പയറ്റിനെ ഉള്‍പ്പെടുത്തി പ്രോത്സാഹനങ്ങള്‍ നല്കി വരുമ്പോള്‍ ആണ് വളരെ ചുരുക്കം ചില ആളുകള്‍ക്ക് മാത്രമാണ് ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത് എന്നതും വസ്തുതയാണ്. ഡോ. വി.വി ക്രിസ്റ്റോ ഗുരുക്കള്‍ നല്കിയ പരാതിയിലാണ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വാക്സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം
ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്
ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി
ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട
'നരഭാരതി'യുടെ സങ്കീര്‍ത്തനം
ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും
വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍, ആവേശത്തിൽ ബിജെപി പ്രവർത്തകർ
യോഗിയെ സ്വീകരിക്കാന്‍ സപ്തഭാഷാ സംഗമ ഭൂമി ഒരുങ്ങി; വിജയയാത്രയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന്
കൗമാരപ്രായക്കാര്‍ക്കിടയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ പിടിമുറുക്കുന്നു, കാസര്‍കോട് ജില്ല ലഹരിക്കടത്തുകാരുടെ വിഹാരകേന്ദ്രം
വിവാഹ വേദിയില്‍ രാമക്ഷേത്ര നിര്‍മ്മാണ നിധി സമര്‍പ്പണം
ഇനിയും കരകയറാനാവാതെ സ്വകാര്യ ബസ് മേഖല, യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്, രാത്രി 7 മണിക്ക് ശേഷം സർവീസില്ല
എടിഎം കൗണ്ടറുകളില്‍ നിന്ന് പണം കൊള്ളയടിക്കുന്ന സംഘം മംഗളൂരുവില്‍ പിടിയില്‍, വ്യാജ എടിഎം കാർഡുകളും മൊബൈൽ ഫോണുകളും കണ്ടെടുത്തു