Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഇവര്‍ക്ക് അതിഥികളേറെ; കുരുവി മുതല്‍ പരുന്തു വരെ…

ഇപ്പോള്‍ പക്ഷികളുടെ ശബ്ദം കേട്ടാണ് ഉണരുന്നത് അവരുടെ ഇടങ്ങള്‍ കൈയടക്കി മനുഷ്യന്‍ സ്ഥാപിച്ച അവകാശം അവര്‍ തിരിച്ചു പിടിക്കുകയാണെന്ന് തോന്നുന്നു....''

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Apr 10, 2020, 01:29 pm IST
in Mollywood

ലോക്ഡൗണ്‍ കാലത്ത് വീട്ടിലേക്കെത്തുന്ന അതിഥികളെ കണ്ട് അദ്ഭുതപ്പെടുകയാണ് ചലച്ചിത്ര നിര്‍മാതാവും നടനുമായ ജി. സുരേഷ്‌കുമാറും ഭാര്യ ചലച്ചിത്ര നടി മേനകയും. ഇവരെല്ലാം ഇത്രയും കാലം എവിടെപോയി ഒളിച്ചിരുന്നു എന്നതാണദ്ഭുതം. തിരുവനന്തപുരം നഗരത്തില്‍ തൈക്കാട്ടെ ഫഌറ്റിലാണ് ഇരുവരും. മകള്‍ കീര്‍ത്തി സുരേഷ് ചെന്നൈയിലാണ്. ലോക്ഡൗണ്‍ ആയതിനായില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനായില്ല.  

അടുത്ത കാലത്തെങ്ങും ഇത്രയും കാലം വീട്ടിലിരുന്നിട്ടില്ല സുരേഷ് കുമാര്‍. വാഹനങ്ങളുടെ ഇരമ്പലില്ല. പൊടിപടലങ്ങളില്ല. നഗര ഹൃദയമാണെങ്കിലും ശുദ്ധവായു ശ്വസിക്കാനാകുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം എല്ലാ ദിവസവും കഴിക്കാനാകുന്നു എന്നതാണ് പ്രധാനം. തുണിയലക്കല്‍ മുതല്‍ വീട് വൃത്തിയാക്കല്‍ വരെ ഭാര്യയും ഭര്‍ത്താവും കൂടി ചെയ്തു തീര്‍ക്കുന്നു.  

”ഭാര്യ പാചകം ചെയ്യും. ചപ്പാത്തി പരത്താനും മറ്റും ഞാനും സഹായിക്കും.  കുട്ടിക്കാലത്തിനു ശേഷം വീട്ടിലെ ഭക്ഷണത്തിന്റെ രുചി അടുപ്പിച്ച് കുറേ ദിവസം അറിയുന്നത് ഇപ്പോഴാണ്.”സുരേഷ് കുമാര്‍ പറയുന്നു.

”കുട്ടിക്കാലത്ത് ഈ നഗരത്തില്‍ നിറയെ പക്ഷികളുണ്ടായിരുന്നു. മരങ്ങള്‍ ധാരാളം തണല്‍വിരിച്ച് നിന്നു. അവിടെയെല്ലാം പക്ഷികള്‍ ചേക്കേറി. നഗരം കൂടുതല്‍ ആധുനികമായപ്പോള്‍ മരങ്ങളില്ലാതായി. പക്ഷികളെല്ലാം എവിടെയോ പോയി. അവര്‍ക്ക് സഞ്ചരിക്കാനും വിശ്രമിക്കാനും സ്ഥലമില്ലാതായി. പൂമ്പാറ്റകളെ പോലും കാണാനില്ല. ആ കാലം തിരികെ വന്നിരിക്കുന്നു. ഇപ്പോള്‍ പക്ഷികളുടെ ശബ്ദം കേട്ടാണ് ഉണരുന്നത്. മേനക ദിവസവും ഫഌറ്റിന്റെ തുറന്ന സ്ഥലത്ത് പക്ഷികള്‍ക്കായി വെള്ളവും ആഹാരവും ഒരുക്കിവെക്കും. ഇതു കഴിക്കാനായി നിരവധി പക്ഷികളാണ് വരുന്നത്. പ്രാവുകളും കാക്കകളും കുരുവിയും മൈനയുമെല്ലാം വരും. കഴിഞ്ഞ ദിവസം വലിയൊരു പരുന്ത് വെള്ളം കുടിക്കാനെത്തി. ഞങ്ങളെ കണ്ടിട്ടും അത് പോയില്ല. വെള്ളമെല്ലാം കുടിച്ച് കുറേ നേരമിരുന്നതിനു ശേഷമാണ് പറന്നകന്നത്. ഇപ്പോള്‍ സ്ഥിരമായി അവരൊക്കെ വരുന്നു. അവരുടെ ഇടങ്ങള്‍ കൈയടക്കി മനുഷ്യന്‍ സ്ഥാപിച്ച അവകാശം അവര്‍ തിരിച്ചു പിടിക്കുകയാണെന്ന് തോന്നുന്നു….”

ഇപ്പോള്‍ നഗരത്തില്‍ മാലിന്യമില്ല. ആരും മാലിന്യമെടുക്കാനും വരുന്നില്ല. ഹോട്ടലുകള്‍ പൂട്ടിയതോടെ പൊതു നിരത്തില്‍ മാലിന്യം തള്ളുന്നതും കുറഞ്ഞു. അത്യാവശ്യത്തിന് മാത്രം ഭക്ഷണം വീട്ടില്‍ പാചകം ചെയ്തു കഴിക്കുമ്പോള്‍ മാലിന്യം എവിടെ നിന്നുണ്ടാകാന്‍ എന്നാണ് സുരേഷ്‌കുമാറിന്റെ ചോദ്യം.  

ലോക്ഡൗണിന്റെ സങ്കടങ്ങളും ഏറെയാണ്. നിത്യവരുമാനക്കാരായ ലക്ഷക്കണക്കിനാളുകളുടെ ജീവിതമാണ് വഴിമുട്ടിയത്. സിനിമയിലെ പ്രതിസന്ധി അതിരൂക്ഷമാണ്. സിനിമാ വ്യവസായത്തിലാകും ഏറ്റവും ഒടുവില്‍ ലോക്ഡൗണ്‍ അവസാനിക്കുന്നത്. എല്ലാം ശരിയായ രീതിയിലായാലേ തിയറ്ററുകള്‍ തുറക്കാനാകൂ. ഷൂട്ടിങ്ങുകള്‍ തുടങ്ങാന്‍ തന്നെ ജൂണ്‍ എങ്കിലും ആകും. ഷൂട്ടിങ്ങിനുള്ള ഉപകരണങ്ങള്‍ പലതും ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നുമൊക്കെയാണ് എത്തേണ്ടത്. പ്രതിസന്ധിമാറാതെ ഒന്നും നടക്കില്ല.

”കലാകാരന്മാരെല്ലാം പ്രതിസന്ധിയിലാണ്. സാംസ്‌കാരിക ക്ഷേമനിധിയില്‍ പണമുണ്ട്. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയായാലും ആ പണമെടുത്ത് അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.” സുരേഷ് കുമാര്‍ ആവശ്യപ്പെടുന്നു.  

Tags: Malayalamമേനക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.