login
മൂവി ' ടോയ് സ്‌റ്റോറി 4 ' ന്റെ ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

ഒരു കൂട്ടം പാവകളുടെ കഥപറയുന്ന ടോയ് സ്‌റ്റോറിയിലെ , മുഖ്യകഥാപാത്രം വുഡി എന്ന ഒരു കൗബോയ് പാവയാണ്

തിരുവനന്തപുരം:ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ 'ടോയ് സ്‌റ്റോറി 4 ' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.  

ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും   പിക്‌സാറിന്റെ ടോയ് സ്‌റ്റോറി ചലച്ചിത്ര പരമ്പരയിലെഭനാലാം ഭാഗവുമാണ് ടോയ് സ്‌റ്റോറി 4. ഒരു കൂട്ടം പാവകളുടെ കഥപറയുന്ന ടോയ് സ്‌റ്റോറിയിലെ , മുഖ്യകഥാപാത്രം വുഡി എന്ന ഒരു കൗബോയ് പാവയാണ് .

ടോയ് സ്‌റ്റോറി 4 ന്റെ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ ജൂണ്‍ 14  ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.