login
സംഗീതജ്ഞന്‍ പ്രൊഫ.എം. ബാലസുബ്രഹ്മണ്യം അന്തരിച്ചു

ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, കെ.വി. നാരായണ സ്വാമി, ഡി.കെ. ജയരാമന്‍ തുടങ്ങി ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം മൃദംഗം വായിച്ചിട്ടുള്ള പ്രൊഫ.എം. ബാലസുബ്രഹ്മണ്യം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് പ്രിന്‍സിപ്പാളായിരുന്നു. പാലക്കാട്ട് ചെമ്പൈ മ്യൂസിക് കോളേജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കോഴിക്കോട്ടുള്ള മ്യൂസിക് കോളേജിന്റെ ഡീനായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊച്ചി: വിഖ്യാത മൃദംഗ വിദ്വാനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറുമായ പ്രൊഫ.എം. ബാലസുബ്രഹ്മണ്യം (62) തഞ്ചാവൂരില്‍ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയായ ബാലസുബ്രഹ്മണ്യം വര്‍ഷങ്ങളായി എറണാകുളം കുമാരനാശാന്‍ റോഡിലെ വീട്ടിലായിരുന്നു താമസം. തപസ്യയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ കള്‍ച്ചറല്‍ അഡൈ്വസറി ബോര്‍ഡ് അംഗമാണ്. അവിവാഹിതനാണ്. സംസ്‌കാരം തഞ്ചാവൂരില്‍ നടത്തി.

ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, കെ.വി. നാരായണ സ്വാമി, ഡി.കെ. ജയരാമന്‍ തുടങ്ങി ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം മൃദംഗം വായിച്ചിട്ടുള്ള പ്രൊഫ.എം. ബാലസുബ്രഹ്മണ്യം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് പ്രിന്‍സിപ്പാളായിരുന്നു. പാലക്കാട്ട് ചെമ്പൈ മ്യൂസിക് കോളേജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കോഴിക്കോട്ടുള്ള മ്യൂസിക് കോളേജിന്റെ ഡീനായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രൊഫ. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടനും ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്തും അനുശോചിച്ചു.

comment
  • Tags:

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.