കൃതികള്‍ 2019 ജനുവരി ഒന്നിനും 2020 ഡിസംബര്‍ 31നും ഇടയില്‍ പ്രസിദ്ധീകരിച്ചവയാകണം.
കോഴിക്കോട് : നവാഗത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 18 വയസില്് താഴെയുള്ളവരുടെ ഏത് സാഹിത്യ ശാഖയിലുമുള്ള കൃതികളും പരിഗണിക്കും.10001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കൃതികള്‍ 2019 ജനുവരി ഒന്നിനും 2020 ഡിസംബര്‍ 31നും ഇടയില്‍ പ്രസിദ്ധീകരിച്ചവയാകണം.പുസ്തക രൂപത്തിലുള്ള മൂന്നു പ്രതികള്‍ ഫെബ്രുവരി 25-ന് മുമ്പ് കണ്‍വീനര്‍, എന്‍.എന്‍ കക്കാട് പുരസ്കാര നിര്്ണയ സമിതി, കേശവസ്മൃതി, ചാലപ്പുറം, കോഴിക്കോട്-673002 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍് വിവരങ്ങള്‍ക്ക് 75599 87033
വിജയ യാത്രയുടെ വഴിയേ...
വികസനം മുഖ്യ അജണ്ട
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്
ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്സിന് ലഭ്യമാക്കി ടിവിഎസ്
തമിഴ്നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി
ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്
കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും
ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം'- ഭഗവത്ഗീതയെ വാനോളം പുകഴ്ത്തി എഴുത്തുകാരന് പൗലോ കോയ്ലോ
മാപ്പിള ലഹള: കുപ്രചാരണങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തം; അനിഷ്ടം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതാ മുന്നറിയിപ്പും
ചിത
സുഗതകുമാരിയുടെ അച്ഛന് മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക്; ഡോ.എം വി പിള്ള വെളിപ്പെടുത്തുന്നു
ദേശാനുഭവങ്ങളുടെ സ്മൃതി രേഖകള്‍
അടുത്തറിഞ്ഞവരുടെ സ്മരണകളില്‍ അക്കിത്തത്തിനും സുഗതകുമാരിക്കും കെഎച്ച്എന്‍എയുടെ വേറിട്ട 'കാവ്യസ്മൃതി'