login
നിശാഗന്ധിയില്‍ കുട്ടികള്‍ക്കായി ബാറ്റ്മാനും സൂപ്പര്‍മാനും ഹാരിപോട്ടറും പ്രദര്‍ശനത്തിന്

18 മുതല്‍ ഫെബ്രുവരി എട്ട് വരെ എല്ലാ ദിവസവും വൈകിട്ട് 6.30 നാണ് പ്രദര്‍ശനം. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓരോ ആഴ്ചയും ഓരോ ചിത്രമെന്ന ക്രമത്തിലാകും പ്രദര്‍ശനം. കലാഭവന്‍, നിശാഗന്ധി എന്നിവിടങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

തിരുവനന്തപുരം: കോവിഡാനന്തര വിനോദോപാധി എന്ന നിലയില്‍ നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ക്കായി ദ ലിഗോ ബാറ്റ്മാന്‍, ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍, ഹാരിപോട്ടര്‍ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

 18 മുതല്‍  ഫെബ്രുവരി എട്ട് വരെ എല്ലാ ദിവസവും വൈകിട്ട് 6.30 നാണ് പ്രദര്‍ശനം. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓരോ ആഴ്ചയും ഓരോ ചിത്രമെന്ന ക്രമത്തിലാകും പ്രദര്‍ശനം. കലാഭവന്‍, നിശാഗന്ധി എന്നിവിടങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

 

 

    comment

    LATEST NEWS


    വിജയ യാത്രയുടെ വഴിയേ...


    വികസനം മുഖ്യ അജണ്ട


    മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


    ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


    തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


    ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


    കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


    ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.