കുടുംബാംഗമായ പതിനേഴുകാരി ബിയാങ്ക റിവേരയ്ക്ക് മാത്രം തീപടരുന്നതിന്റെയും പുകയുടെയും ഗന്ധം അനുഭവപ്പെട്ടത് മറ്റു മൂന്ന് പേരെക്കൂടി അഗ്നിക്കിരയാകാതെ രക്ഷപ്പെടുത്താനായി.
ടെക്സസ്: കൗമാരക്കാരിയുടെ അവസരോചിതമായ ഇടപെടൽ മൂലം കോവിഡ് ബാധിച്ച തന്റെ കുടുംബാംഗങ്ങളെ അഗ്നിക്കിരയാകാതെ രക്ഷപ്പെടുത്തി. കോവിഡ് ബാധിതരായി ഗന്ധം അറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ടെക്സാസിലെ ഒരു കുടുംബം. തീപടർന്ന് പുകമണം പരന്നിട്ടും അവർക്കത് തിരിച്ചറിയാൻ കഴിഞ്ഞില്ല.
കുടുംബാംഗമായ പതിനേഴുകാരി ബിയാങ്ക റിവേരയ്ക്ക് മാത്രം തീപടരുന്നതിന്റെയും പുകയുടെയും ഗന്ധം അനുഭവപ്പെട്ടത് മറ്റു മൂന്ന് പേരെക്കൂടി അഗ്നിക്കിരയാകാതെ രക്ഷപ്പെടുത്താനായി. പ്ലാസ്റ്റിക് കത്തുന്നതിന്റെ മണം അനുഭവപ്പെട്ട ഉടൻ ഞാൻ ജാഗ്രത പുലർത്തി. മുറിയിൽ നിന്ന് ഓടിയിറങ്ങി. അപ്പോഴേക്കും പുക നിറഞ്ഞിട്ട് മുന്നോട്ട് നീങ്ങാൻ കഴിയാത്ത അവസ്ഥയായി. പിൻ വാതിൽ തുറന്ന് മറ്റു മൂന്നുപേരെയും വിളിച്ചുണർത്തി. ഓരോരുത്തരെയായി പുറത്തെത്തിച്ചു.' ബിയാങ്ക തന്റെ സാഹസികമായ അനുഭവം പങ്കുവച്ചു.
'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം
കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്
ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി
തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്കി
പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി
പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്സിന് സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല
വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി
എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പത്മ ജേതാക്കളെ കെ എച്ച് എന്‍ എ ആദരിച്ചു
പത്മ പുരസ്ക്കാരം നേടിയവരെ കെഎച്ച്എന്‍എ ആദരിക്കും; കേന്ദ്രമന്ത്രി വി മുരളീധരന് മുഖ്യാതിഥി
സ്റ്റിമുലസ് ചെക്ക്: വരുമാനപരിധി കുറക്കുന്നതിനെതിരെ പ്രതിഷേധവുമായി ബെര്‍ണി സാന്റേഴ്സ്
ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; രണ്ടുപേര്‍ അറസ്റ്റില്‍
ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ഭീരുക്കളെന്ന് നാന്‍സി പെലോസി
കാതലിന് ഹിക്സിന്റെ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി നിയമനം സെനറ്റ് അംഗീകരിച്ചു